അടുത്തമാസം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ഒരു മാസം മുൻപേ ഗർഭിണിയായി. വിവരമറിഞ്ഞ് ഞെട്ടി വീട്ടുകാർ.

   

തന്റെ മകൾ ഗർഭിണിയാണെന്ന് വിവരം അറിഞ്ഞ വീട്ടുകാർ ഞെട്ടി സാധാരണ വിവാഹം കഴിഞ്ഞ ഗർഭിണിയാകുന്ന വാർത്ത എല്ലാവർക്കും സന്തോഷം ഉണ്ടാക്കുന്നതാണെങ്കിലും വിവാഹത്തിനു മുൻപ് ഗർഭിണിയാണെന്ന് വാർത്ത ആർക്കും തന്നെ സന്തോഷം ഉണ്ടാക്കുന്നത് ആയിരുന്നില്ല. തന്റെ മകൾ ഇതുപോലെ ഒരു കാര്യം ചെയ്യില്ല.

   

എന്ന് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഉറപ്പായിരുന്നു എങ്ങനെയാണ് ഗൾഫിലുള്ള കല്യാണ ചെക്കനെ വിവരം അറിയിക്കുക ആദ്യം അവർ അത് ഒളിക്കാൻ ശ്രമിച്ചു എങ്കിലും നാട്ടുകാരിൽ ചിലർ കാര്യങ്ങൾ അറിഞ്ഞുതോടെ വീട്ടിലേക്ക് വാർത്തകൾ പെട്ടെന്ന് അറിയുകയായിരുന്നു എങ്ങനെയാണ് അവരോട് ഇത് പറയുക ഈ സംശയമാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. എന്നാൽ ആ കാര്യത്തിന് ഒരു തീരുമാനം പിന്നീട് ഉണ്ടാവുകയായിരുന്നു.

വരനെ ഈ വിവരം അറിയിക്കാൻ വേണ്ടി അച്ഛൻ വിളിച്ചപ്പോൾ ആണ് നിങ്ങൾ പേടിക്കേണ്ട എന്നൊരു വാക്കും വളരെ സന്തോഷത്തോടെയുള്ള ചിരിയും കേട്ടത് അവർക്ക് ഒന്നും തന്നെ മനസ്സിലായില്ലായിരുന്നു. വിവാഹത്തിന്റെ നിശ്ചയം കഴിഞ്ഞ് വരൻ ഗൾഫിലേക്ക് പോയി എങ്കിലും ഒരുമാസം മുൻപ് 10 ദിവസത്തെ ലീവിന്.

   

ഗൾഫിൽ നിന്നും നാട്ടിലേക്ക് അവൻ എത്തിയിരുന്നു അത് പെൺകുട്ടിക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ് ആ 10 ദിവസം അവർ ഒന്നിച്ചാണ് ഉണ്ടായിരുന്നത് അന്ന് സംഭവിച്ചത് ആയിരുന്നു ഇന്ന് ഇതുപോലെ ഒരു സന്തോഷവാർത്ത ഉണ്ടായത്. കല്യാണ ചെക്കൻ ഇതെല്ലാം പറയുമ്പോൾ രണ്ടു വീട്ടുകാർക്കും തന്നെ ചിരിക്കണോ കരയണോ എന്നുള്ള ഒരു മാനസികാവസ്ഥയിലും ആണ്.

   

https://youtu.be/LuWUloLIH6g

Comments are closed, but trackbacks and pingbacks are open.