സ്വന്തം അച്ഛനെ സ്കൂളിൽ കൊണ്ടുപോകാൻ മടിച്ച പെൺകുട്ടി, പിന്നീട് അവൾ ചെയ്തതും അവളുടെ ജീവിതത്തിൽ സംഭവിച്ചതും

   

നാളെ പ്രോഗ്രാം ഒപ്പിടാനായി സ്കൂളിലേക്ക് അച്ഛനെ തന്നെ കൊണ്ടുവരണമെന്ന് ടീച്ചേഴ്സ് എല്ലാം തന്നെ നിർബന്ധം പറഞ്ഞിട്ടുണ്ട്. ആരും അമ്മമാരെയും കൊണ്ടുവരേണ്ട എന്നും എല്ലാവരുടെയും അച്ഛന്മാർ തന്നെ മീറ്റിങ്ങിന് വരണമെന്നും നിർബന്ധം ഉള്ളതുകൊണ്ട് തന്നെ ഇനി എന്ത് ചെയ്യും എന്ന് ടെൻഷനിലാണ് അവൾ. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മയും ആലോചന തുടങ്ങി.

   

യഥാർത്ഥത്തിൽ അവളുടെ അച്ഛൻ ഒരു വലിയ കൃഷിക്കാരൻ ആയിരുന്ന അതുകൊണ്ടുതന്നെ കാണാൻ അത്ര ഭംഗിയും കോലമോ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്വന്തം അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത് ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയി അവൾക്ക് തോന്നിയത്. അതുകൊണ്ട് ഇതിന് ഒരു പ്രതിവിധി അമ്മയോട് അന്വേഷിച്ചപ്പോൾ അമ്മ തന്നെ പറഞ്ഞുകൊടുത്ത ഒന്നാണ് സ്വന്തം അമ്മാവനെ അച്ഛനാണ് എന്ന് കള്ളം പറഞ്ഞ സ്കൂളിലേക്ക് കൊണ്ടുപോകാം എന്നത്.

സ്വന്തം മകൾ പറഞ്ഞ ഈ നാണക്കേടും അഭിമാനവും മഹാ കേട്ടപ്പോൾ അച്ഛനും അവളോട് പരിതാപം തോന്നി സ്വയം അയാൾ ഒഴിഞ്ഞുമാറി. അങ്ങനെ കാത്തിരുന്നു സ്കൂളിലെ മീറ്റിങ്ങിന്റെ ദിവസം വന്നെത്തി. അന്ന് സ്കൂളിലേക്ക് അമ്മാവനമായി പോയ അവൾ സ്റ്റേജിൽ വിശിഷ്ട അതിഥിയായി സ്വന്തം.

   

അച്ഛനെ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. എങ്ങനെ അച്ഛൻ ഈ സ്കൂളിലെ ഒരു പ്രധാന അതിഥിയായി മാറി എന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലാക്കാനായില്ല. എന്നാൽ പിന്നീട് മൈക്കിൽ ടീച്ചറും അധ്യാപകരും പറഞ്ഞ കാര്യങ്ങൾ കേട്ട് അവൾ അത്ഭുതപ്പെട്ടു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.