പിതാവിനെ ഒരു കൈ മാത്രമേയുള്ളൂ എന്നാൽ തെല്ലും ഭയമില്ലാതെ അച്ഛന്റെ കൂടെ യാത്ര ചെയ്യുന്ന പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ

   

മക്കൾക്ക് എപ്പോഴും അവരുടെ സൂപ്പർ ഹീറോസ് എന്ന് പറയുന്നത് അവരുടെ അച്ഛനും അമ്മയും തന്നെയാണ് അവരുടെ ജീവിതത്തില് അവർ ഏറ്റവും കൂടുതൽ കാണുന്നതും ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്നതും അവരുടെ മാതാപിതാക്കളുടെ ചില നല്ല സവിശേഷതകൾ തന്നെയായിരിക്കും. എനിക്ക് എന്റെ അച്ഛനെപ്പോലെ ആകണം അമ്മയെപ്പോലെ ആകണം എന്നൊക്കെയായിരിക്കും പല കുട്ടികളെയും മനസ്സിൽ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത്.

   

ചെറുപ്പകാലത്ത് അവിടെ ഏറ്റവും നല്ല ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നതും ആ മാതാപിതാക്കൾ തന്നെയാണ്. ഏതൊരു പ്രതിസന്ധി ഘട്ടങ്ങൾ വന്നു കഴിഞ്ഞാലും തന്റെ മാതാപിതാക്കൾ കൂടെയുണ്ടെങ്കിൽ ഒരു കുഞ്ഞു പേടിക്കുന്നില്ല അവർ കൂടെയുണ്ടെങ്കിൽ ആ ഒരു പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ എവിടെ നോക്കിയോ ഒരു ധൈര്യം ആ കുട്ടികളിലേക്ക് ഓടിയെത്തുന്ന പലപ്പോഴും നമുക്കറിയാം. എന്നാൽ ഒറ്റപ്പെടുന്ന സമയത്ത് അവർ ഒരുപാട് ഭയക്കുന്നതും.

ഒക്കെ ആ മാതാപിതാക്കളുടെ സാമീപ്യം ഇല്ലാത്തതുകൊണ്ട് തന്നെയാണ് അതിനാൽ തന്നെയാണ് മാതാപിതാക്കൾ അവരുടെ സൂപ്പർ ഹീറോസ് എന്ന് പറയുന്നത്. എന്നാൽ ഇന്ന് നാം ഇവിടെ കാണാൻ പോകുന്ന ഈ ഒരു വീഡിയോ എന്നു പറയുന്നത് തന്റെ റിയൽ സൂപ്പർഹിറ്റ് കൂടെ പോകുന്ന ഒരു സുന്ദരിയെ കുറിച്ചാണ്. എന്താണ് മറ്റുള്ളവരെക്കാൾ കൂടുതൽ സ്പെഷ്യൽ ആക്കുന്നത് എന്ന ചോദ്യത്തിന് ഈ വീഡിയോ തന്നെ കണ്ടാൽ മതി.

   

ആ പിതാവിന് ഒരു കൈ മാത്രമേയുള്ളൂ തന്റെ കൊച്ചു സുന്ദരിയെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ വേണ്ടി അദ്ദേഹം അത്രയും തിരക്കുള്ള റോഡിലൂടെ തന്നെ മകളെയും കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് ഈ ഒരു വീഡിയോ വഴി കാണുന്നത് അവൾക്ക് ഒരു പേടി പോലുമില്ല കാരണം അവൾ ഇരിക്കുന്നത് തന്റെ പിതാവിന്റെ കൂടെയാണ് ഏറ്റവും സുരക്ഷിതമായ ആ കരങ്ങളിൽ.. തുടർന്ന് വീഡിയോ മുഴുവനായി കാണുക.