മരണത്തിന് കൊടുക്കാൻ ആ വീട്ടുകാർ സമ്മതിച്ചില്ല തന്റെ ഉമ്മ തിരികെ വന്നത് 27 വർഷത്തിനുശേഷം
ഉമ്മയ്ക്ക് ദയാവധം ഡോക്ടർമാർ വിധിച്ചപ്പോൾ അതിന് ആ വീട്ടുകാർ സമ്മതിച്ചില്ല തന്റെ ഉമ്മയെ ദയാവധത്തിന് വിട്ടുകൊടുക്കാൻ തങ്ങൾ തയ്യാറല്ല എന്ന് തന്നെയാണ് ആ വീട്ടിലുള്ളവർ ഓരോരുത്തരും പറഞ്ഞത് ഞങ്ങൾ ഇനിയും കാത്തിരിക്കാൻ തയ്യാറാണെന്നും ജീവിതത്തിലെ ഞങ്ങൾക്ക് പറ്റുന്ന പോലെ ആ അമ്മയെ നോക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഒരിക്കലും ഞങ്ങൾ ദയാവധത്തിന് വിട്ടുകൊടുക്കില്ല അത് പാപമാണ് മാത്രമല്ല.
ഈ ജീവിതത്തിലേക്ക് വരാൻ ഇനിയും സമയമുണ്ട് അതിനാൽ ഞങ്ങൾ ഇനിയും കാത്തിരിക്കാം 27 വർഷമാണ് ഇങ്ങനെ ആ ഉമ്മയ്ക്ക് വേണ്ടി അവർ കാത്തിരുന്നത് എന്നാൽ ഡോക്ടർമാരുടെ പ്രവചനം ഒക്കെ പെട്ടെന്ന് രീതിയിലാണ് പിന്നീട് നടന്ന ഓരോ സംഭവങ്ങളും. 27 വർഷത്തിന് മുൻപ് തന്റെ മകനെ സ്കൂളിൽ നിന്നും കൊണ്ടുവരാൻ പോയതാണ് എന്നാൽ സ്കൂൾ ബസ്സും തന്റെ വാഹനവും.
കൂട്ടിയിടിച്ചുകൊണ്ട് വലിയ ഒരു അപകടം തന്നെ ഉണ്ടായി കൂടെയുണ്ടായിരുന്ന മകനും മറ്റൊരു വ്യക്തിയും രക്ഷപ്പെട്ടു എന്നാൽ ഉമ്മയ്ക്ക് കാര്യമായ പരുക്കുകൾ ഉണ്ടായിരുന്നു അതിനാൽ തന്നെ ഉമ്മയിലേക്ക് പോവുകയായിരുന്നു എന്നാൽ മകന്റെ വളർച്ചയും ഒക്കെ കൺമുന്നിൽ നടക്കുന്നുണ്ടെങ്കിലും അതൊന്നും.
തന്നെ തിരിച്ചറിയാൻ ഉമ്മയ്ക്ക് സാധിച്ചിരുന്നില്ല ഒന്ന് ഉറങ്ങി എണീറ്റ് പോലെ 27 വർഷത്തിനുശേഷമാണ് കോമയിൽ നിന്ന് ഉയർത്തെഴുന്നേറ്റത്. സംഭവമറിഞ്ഞാൽ ചികിത്സ ഡോക്ടർമാർ അടക്കം ഞെട്ടിപ്പോയി ഇത്ര വർഷങ്ങൾക്കുശേഷം ഈ ഒരു വ്യക്തി എണീക്കണം എന്നുണ്ടെങ്കിൽ തീർച്ചയായും ആ കുടുംബത്തിന്റെ കാത്തിരിപ്പും പ്രാർത്ഥനയും ആണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.