തന്റെ യജമാനയുടെ ജീവൻ രക്ഷിക്കാൻ നായ ഓടിയത് കിലോമീറ്ററുകൾ. ഈ നായയുടെ സ്നേഹം കണ്ടോ.

   

ആംബുലൻസിന്റെ പിന്നാലെ ഓടിവരുന്ന ഒരു നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഒരുപാട് വൈറലായിരുന്നു എന്തിനാണ് ഈ നായ വണ്ടിയുടെ പിന്നാലെ ഇങ്ങനെ ഓടുന്നത് എന്നായിരിക്കും എല്ലാവരും ചിന്തിച്ചു നോക്കിയിട്ടു ഉണ്ടാവുക എന്നാൽ അതിനു പിന്നിൽ വലിയൊരു സ്നേഹത്തിന്റെ കഥയുണ്ട് യജമാനയ്ക്ക് വയ്യാതായത് തുടർന്ന് ആളുകളെ വിളിച്ചു കൂട്ടുകയും.

   

ഒടുവിൽ അവരെ ആംബുലൻസിലേക്ക് കയറ്റി വിടുകയും ചെയ്തു. ആ എന്നാൽ മറ്റുള്ളവർ തന്റെ യജമാനയെ കൊണ്ടുപോയി അതുകൊണ്ടുതന്നെ താനും അവരുടെ കൂടെ പോകണം എന്ന് ആ നായ ആഗ്രഹിച്ചു പക്ഷേ ആരും തന്നെ ആംബുലൻസിൽ അതിനെ കൊണ്ടുപോയില്ല പക്ഷേ തന്റെ യജമാനയെ പാതയിൽ വിട്ടു പോകാനോ ആ നായ തയ്യാറായില്ല.കിലോമീറ്റർ ഓളം നായ ഓടാൻ തുടങ്ങി.

ഒടുവിൽ ഒരു നായ പിന്നാലെ ഓടിവരുന്നത് ശ്രദ്ധിച്ച് ഡ്രൈവർ വണ്ടി നിർത്തുകയും ആ നായയെ വണ്ടിയിലേക്ക് കയറ്റുകയും ആണ് ചെയ്തത് ഒടുവിൽ ഹോസ്പിറ്റലിൽ എത്തിയതിനുശേഷം വേണ്ടിയുള്ള കാത്തിരിപ്പ് നായ തുടർന്നു ആർക്കും ഒരു ശല്യം ഇല്ലാതെയാണ് തന്റെ യജമാനയ്ക്ക് വേണ്ടി നായ കാത്തിരുന്നത് ഇത്രയും സ്നേഹം മനുഷ്യന്മാർ പോലും കാണിക്കില്ല.

   

ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ ഒരു ജീവിതകാലം മുഴുവൻ നമുക്ക് വേണ്ടി സ്നേഹം മാത്രം നൽകുന്നവരാണ് വളർത്തു മൃഗങ്ങൾ എന്ന് പറയുന്നത് അത് എത്രയോ ശരിയാണ് പലപ്പോഴും മനുഷ്യരുടെ സ്നേഹത്തെക്കാൾ വളരെ വലുതാണ് ഇവരുടെ നിഷ്കളങ്കമായ സ്നേഹം.

   

Comments are closed, but trackbacks and pingbacks are open.