രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് ഡെലിവറി പോയി

   

സിനിമയെ വെല്ലുന്ന രംഗം എന്നൊക്കെ പറയുന്ന രീതിയിലാണ് ഈ ഒരു അനുഭവം നടന്നിട്ടുള്ളത്. ജീവിതത്തില് നിങ്ങൾ ആ ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ ആണ് ഈ ഒരു സംഭവം കാരണം നെഞ്ചിൽ കൈവെച്ചു വേണം നമ്മൾ ഈ ഒരു വീഡിയോ കാണുവാൻ വേണ്ടി കൃത്യസമയത്ത് ആ ഡെലിവറി പോയി അവിടെ വന്നില്ലായിരുന്നെങ്കിൽ തീർച്ചയായും ആ രണ്ടു വയസ്സുള്ള പിഞ്ചോമന ഇന്ന് ഈ ലോകത്ത് കാണില്ല ബഹളം കേട്ട്.

   

ഓരോ നിലവിളിയും കേട്ടാണ് അദ്ദേഹം തിരിഞ്ഞു നോക്കുന്നത് തിരിഞ്ഞുനോക്കിയപ്പോൾ തന്നെ എതിർവശത്തായി ഒരു കുഞ്ഞ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വീഴാനായി ഒരുങ്ങി നിൽക്കുകയാണ്. ഏവരുടെയും പ്രാർത്ഥന ആ കുഞ്ഞിന് ഒന്നും സംഭവിക്കരുത് എന്ന് തന്നെയാണ് പക്ഷേ എന്ത് ചെയ്യാനായാണ് കാരണം കുഞ്ഞിന്റെ അടുത്തേക്ക് പോകാൻ യാതൊരു മാർഗ്ഗവുമില്ല.

എല്ലാവരും കൈകൂപ്പി പ്രാർത്ഥിച്ചു നിൽക്കുന്നു ഫയർഫോഴ്സിനെ വിവരം അറിയിച്ചിട്ടുണ്ട് എന്നാലും ഫയർഫോഴ്സ് എത്തുമ്പോഴേക്കും ചിലപ്പോൾ കുട്ടി നിലത്ത് വീണേക്കാം അങ്ങനെയിരിക്കുമ്പോഴാണ് ആ ഡെലിവറി പോയി ആ കുഞ്ഞിനെ കാണുന്നതും കുഞ്ഞ് നിൽക്കുന്ന സ്ഥലത്തേക്ക് അദ്ദേഹം ഓടി വരുന്നതും അയാൾ ടെറസിലേക്ക് കയറിയതും.

   

ആ കുഞ്ഞ് നിലത്തേക്ക് വീഴുന്നതും ഒരുമിച്ചായിരുന്നു ഒരു ബൗള ക്യാച്ച് പിടിക്കുന്നത് പോലെയാണ് അദ്ദേഹം ആ കുഞ്ഞിന് പിടിച്ചത്.. കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചില്ല ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു ദൈവത്തിന്റെ കരങ്ങൾ എന്ന് തന്നെയാണ് ആ വീട്ടിലുള്ളവരും കണ്ടുനിന്നവരും പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.