നിന്റെ അമ്മയ്ക്ക് മറ്റ് പുരുഷന്മാരുമായി ഒരുപാട് ബന്ധമുണ്ട് എന്ന് പലരും പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല കാരണം വയ്യാതെ കിടക്കുന്ന അച്ഛനെയും ഞങ്ങൾ മൂന്നു പെൺമക്കളെയും അമ്മ വളരെയധികം കഷ്ടപ്പെട്ടാണ് നോക്കുന്നത് അതുകൊണ്ടുതന്നെ മറ്റുള്ളവർ അമ്മയെ പറ്റി എന്ത് പറഞ്ഞാലും ഞാൻ അത് വിശ്വസിച്ചില്ല എന്നാൽ ഒരു ദിവസം എന്റെ എല്ലാ പ്രതീക്ഷകളും തെറ്റി.
രാത്രി ഒന്നുറങ്ങി പിന്നെ എഴുന്നേറ്റപ്പോൾ അമ്മയെ കാണാനില്ലായിരുന്നു എന്നാൽ അടുത്ത മുറിയിൽ മറ്റൊരു പുരുഷനുമായി കിടക്കുന്ന അമ്മയെ കണ്ടപ്പോൾ എന്റെ എല്ലാ പ്രതീക്ഷകളും തളർന്നു. പിന്നീട് അമ്മയെ ഒന്ന് നോക്കാൻ പോലും എനിക്ക് കഴിയാതെയായി അതിനുശേഷം അമ്മ ജോലിചെയ്യുന്ന സ്ഥലത്ത് പെട്ടെന്ന് വീഴുകയും പിന്നീട് നടക്കാൻ പറ്റാത്ത അവസ്ഥ വരുകയും ഉണ്ടായി ഇതിനുശേഷം.
എങ്ങനെയാണ് കുടുംബം മുന്നോട്ട് പോവുക എന്നാണ് ഞാൻ ചിന്തിച്ചത് ഒരു ദിവസം അമ്മ പണം കൊടുക്കാൻ ഉണ്ടായിരുന്നു ഒരാൾ രാത്രിയുടെ മറവിൽ എന്നെ കയറിപ്പിടിച്ചു എനിക്ക് എതിർക്കാൻ സാധിച്ചില്ല കാരണം എന്റെ അനിയത്തിയുടെ ജീവിതം തകർക്കുമെന്ന് ഭീഷണിയായിരുന്നു അയാളുടേത്. എന്നാൽ അതിനുശേഷം ആണ് പിന്നെ ഇതുതന്നെയാണ്.
എന്റെ ജീവിതം മാർഗം എന്ന് തീരുമാനിച്ചത് അമ്മ കാണിച്ചു തന്ന വഴി എന്റെ അനിയത്തിയെയും അനിയനെയും നന്നായി നോക്കണം എന്നുള്ള ആഗ്രഹം ജീവിതത്തിന്റെ ഭാരം. അനിയനും അനിയത്തിയും ബോർഡിങ് സ്കൂളിൽ വളരെ നന്നായി തന്നെ പഠിച്ചു അച്ഛന്റെ മരണം അതിന്റെ വിഷമിപ്പിച്ചു എന്നാൽ ഇപ്പോൾ ജീവിതം നന്നായി തന്നെ മുന്നോട്ടു പോകുന്നു.