ജനിക്കുമ്പോൾ തന്നെ തലച്ചോറിന് വളർച്ചയില്ല. ദിവസങ്ങൾ മാത്രമേ ജീവനോടെ ഉണ്ടാകു എന്ന് പറഞ്ഞ കുട്ടിക്ക് സംഭവിച്ചത് കണ്ടോ.

   

ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുവാനാണ് ഏത് അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് ഗർഭകാല സമയത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ മനസ്സിലാക്കാൻ ഇന്നത്തെ കാലത്ത് വളരെ അധികം സാധിക്കുന്നതാണ് എന്നാൽ ഈ കുട്ടി ജനിക്കുമ്പോൾ ചില ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കൂടെയാണ് ജനിച്ചത് കുട്ടിക്ക് തലച്ചോറിന് വളർച്ച ഇല്ലായിരുന്നു ഫോട്ടോയിൽ കാണുന്നതുപോലെ കുട്ടിയുടെ തലച്ചോറ് വളരെയധികം.

   

ചെറുതായിരുന്നു അതുകൊണ്ടുതന്നെ ഡോക്ടർമാർ കുട്ടി അധികനാൾ ജീവിച്ചിരിക്കില്ല എന്ന് വിധിയെഴുതുകയും ചെയ്തു. എന്നാൽ ആ വിധിയെ പോലും മറികടന്നിരിക്കുകയാണ് ആ കുട്ടി ഡോക്ടർമാർ പറഞ്ഞ സമയത്തേക്കാൾ കൂടുതൽ ആ കുട്ടി ജീവനോടെ ഇരുന്നു അച്ഛനും അമ്മയ്ക്കും അത് വളരെയധികം സന്തോഷമാണ് ഉണ്ടാക്കിയത് കാരണം തന്നെ കുട്ടിയെ കൊല്ലാൻ ഒന്നും.

അവർക്ക് സാധിക്കുമായിരുന്നില്ല ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അതൊന്നും തന്നെ വകവയ്ക്കാതെ ആ കുട്ടിയെ സ്നേഹം കൊണ്ട് മൂടുകയാണ് അച്ഛനും അമ്മയും ചെയ്തത് അതുകൊണ്ടുതന്നെ അവർക്ക് ആ കുഞ്ഞ് വളരെയധികം അടുപ്പം ഉണ്ടായിരുന്നു. കുഞ്ഞിനെ കൊല്ലാനുള്ള മനസ്സ് ഒന്നും തന്നെ അവർക്ക് ഉണ്ടായിരുന്നില്ല സ്നേഹംകൊണ്ട്.

   

ആ കുഞ്ഞിനെ അവർ പരിചരിച്ചു ഒടുവിൽ കുറെ നാളുകളാണ് ആ കുട്ടി അച്ഛനെയും അമ്മയുടെയും കൂടെ ജീവിച്ചത് എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഈ പറഞ്ഞതുപോലെ തന്നെ ആ കുട്ടിക്ക് വളരെയധികം വാദിക്കാൻ തുടങ്ങി പിന്നീട് മരണപ്പെടുകയും ആണ് ഉണ്ടായത്. എങ്കിലും ഉള്ള കാലം വരെ കുട്ടിക്ക് സന്തോഷം നൽകാൻ കഴിഞ്ഞതിൽ മാതാപിതാക്കൾ വളരെയധികം അഭിമാനിക്കുന്നു.

   

https://youtu.be/owj5iw5kDL0

Comments are closed, but trackbacks and pingbacks are open.