തന്റെ അമ്മയെ കണ്ടാ ആ നിമിഷം ആ കുഞ്ഞിനുണ്ടായ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞ് ഡോക്ടർമാരും ഹോസ്പിറ്റൽ അധികൃതരും
നമ്മുടെ ജീവിതത്തിലെ നമ്മുടെ സൗഭാഗ്യവും നമ്മുടെ പ്രതീക്ഷയുമാണ് നമ്മുടെ കുഞ്ഞുങ്ങൾ എന്നു പറയുന്നത് കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വന്നു കഴിഞ്ഞാൽ പിന്നീട് നമുക്ക് ഭക്ഷണം പോലും ഇറങ്ങാത്ത അവസ്ഥയാണ് അന്ന് ജനിച്ച പാടെ കുഞ്ഞിനെ കാഴ്ചയില്ലാത്ത ഒരു അമ്മയുടെ സങ്കടം അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല കാരണം ആ കുഞ്ഞിനെ കാഴ്ചയില്ല തന്റെ കുഞ്ഞ് ഇന്നേവരെ തന്റെ.
അമ്മയെ ഇന്നേവരെ കണ്ടിട്ടുമില്ല. ഇവർ രണ്ടുപേരും ആഗ്രഹിക്കുന്നത് തന്റെ അമ്മയെ കാണാനും തന്റെ കുഞ്ഞ് ഒന്ന് കാഴ്ച കിട്ടി കാണാനും ആണ്. അമ്മയുടെ ശബ്ദവും അമ്മയുടെ സ്പർശനവും മാത്രമാണ് ആ കുഞ്ഞ് അനുഭവിച്ചിട്ടുള്ളത് ആ കുഞ്ഞിനാണെങ്കിൽ അമ്മയൊരു നോക്കു കാണുക എന്ന് പറയുന്നത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സൗഭാഗ്യമായിരിക്കും.
എന്നാൽ കുഞ്ഞല്ലേ അതൊന്നും മനസ്സിലാക്കാനുള്ള പ്രായം ആയില്ല എന്നായിരിക്കും നമ്മൾ പലരും കരുതുക. എന്നാൽ ഒരു ഹോസ്പിറ്റലിൽ പോയി കണ്ണിനുള്ള ചികിത്സകളും അതേപോലെതന്നെ നല്ല ഒരു കണ്ണാടിയും വെച്ച് ആ കുഞ്ഞിന് കാഴ്ച തിരിച്ചു കിട്ടി. ആകാശ തിരിച്ചു കിട്ടിയപ്പോൾ കുഞ്ഞിനെ ആകെ സന്തോഷമായി. തന്റെ അമ്മയുടെ ശബ്ദം കേട്ടപ്പോൾ.
ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് തന്റെ അമ്മയെ ആ കുഞ്ഞ് ആദ്യമായി കാണുന്നത് ഇത് കണ്ടപ്പോൾ വളരെയേറെ സന്തോഷമായി ശരിക്കും പറഞ്ഞാൽ അവിടെ നിന്നവർ കരഞ്ഞു പോയി എന്ന് വേണമെങ്കിൽ പറയാം അത്രയേറെ സന്തോഷകരമായ ആ നിമിഷങ്ങൾ ആയിരുന്നു അവിടെ അരങ്ങേറിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.