ആ കൊച്ചു പയ്യനെ കുഴൽ കിണറ്റിൽ നിന്ന് രക്ഷിച്ച ആളെ കണ്ടോ

   

ദൈവം ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല ചില സാഹചര്യങ്ങൾ നമ്മുടെ മുൻപിലേക്ക് അത്തരത്തിലുള്ള ചിന്തകൾ കൊണ്ടുവരും അത് ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല എന്നാൽ ഇവിടെ ഈ ഒരു വലിയ വിപത്തിൽ നിന്ന് ഒരു കുഞ്ഞിനെ രക്ഷിച്ചിരിക്കുന്നത് ആരെന്ന് കണ്ടാൽ ചിലപ്പോൾ നിങ്ങൾ തന്നെ ഞെട്ടിപ്പോകും കാരണം അത്രയേറെ സാഹസികമാണ് ആ പയ്യൻ ചെയ്തിട്ടുള്ളത് രണ്ട് വയസ്സ് പ്രായം മാത്രമുള്ള.

   

ഒരു കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കുഴൽ കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാൽ ഇത് കണ്ടതും ആ കുഞ്ഞിന രക്ഷിക്കാനുള്ള തത്രപ്പാളായിരുന്നു എല്ലാവരും എന്നാൽ ഒരുപാട് ശ്രമിച്ചിട്ടും കുഞ്ഞിരിക്കുന്ന ഭാഗത്തേക്ക് അവർക്ക് എത്തിപ്പെടാൻ പറ്റുന്നില്ല ഇനി കുഴിച്ചു കഴിഞ്ഞാലോ മറ്റോ മണ്ണിടിച്ചിൽ ഉണ്ടാവുകയും പിന്നീട് കുട്ടിയെ കിട്ടില്ല എന്നുള്ള വലിയ.

ഒരു പ്രതിസന്ധിയിലേക്ക് അവർ ചെന്നു എന്നാൽ അവസാനം മാർഗ്ഗം കണ്ടെത്തി ഒരാൾ അതായത് ആ വണ്ണത്തിലുള്ള ഒരാൾ അതിലേക്ക് ഇറങ്ങുകയാണെങ്കിൽ എളുപ്പത്തിൽ ആ കുഞ്ഞിനെ രക്ഷിച്ചെടുക്കാം പക്ഷേ ആര് ഇറങ്ങും ഇത്രയും വലിയ സാഹസികം ആര് കാട്ടും. അപ്പോഴാണ് വെറും 14 വയസ്സുള്ള ഒരു പയ്യൻ അങ്ങോട്ട് വന്നത് എന്റെ അനുജനാണ്.

   

ഞാൻ രക്ഷിച്ചു കൊള്ളാം എന്ന് പറഞ്ഞത് എല്ലാവരും കേട്ടപ്പോൾ തന്നെ ഞെട്ടി ഒരു കുഞ്ഞാണെങ്കിൽ ഉള്ളിൽ മറ്റൊരുത്തനെ കൂടി കൊടുക്കണം എന്നാലോചിക്കുമ്പോൾ അത് സഹിക്കാൻ പറ്റാത്തതായിരുന്നു എന്നാൽ എല്ലാം അവർ സഹിച്ചുകൊണ്ട് വീണ്ടും ഒരു റിസ്കിനായി അവർ തയ്യാറെടുത്തു എന്നാൽ അത്ഭുതമെന്നു പറയട്ടെ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.