കാത്തിരുന്ന് ആ പൊന്നോമന ഉണ്ടായി പക്ഷേ താലോലിക്കാൻ ആ അമ്മയില്ല

   

കുഞ്ഞുങ്ങളെ എന്നു പറയുന്നത് ഏതൊരു മാതാപിതാക്കളുടെയും വലിയ ആഗ്രഹം തന്നെയാണ് ജീവിതത്തിലെ അവർ ആഗ്രഹിക്കുന്നത് ഒരു കുഞ്ഞ് ലഭിക്കാൻ വേണ്ടിയാണ് പിന്നീട് ആ കുഞ്ഞിന് വേണ്ടി ആയിരിക്കും ഏതൊരു മാതാപിതാക്കളുടെയും ജീവിതം. ജീവിതത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി അവർ എന്തും ചെയ്യും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും അവർക്ക് ആഗ്രഹമുള്ളതെല്ലാം വാങ്ങി കൊടുക്കുകയും നേടിക്കൊടുക്കുകയും ചെയ്യും.

   

എന്നാൽ ഒരു കുഞ്ഞില്ലാത്തവരുടെ അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന ഒരുപാട് ദമ്പതിമാർ ഇന്ന് നമ്മുടെ ഈ ഒരു ലോകത്തുണ്ട്. എന്നാൽ ഒരുപാട് ചികിത്സകൾ ശേഷം ഒരു കുഞ്ഞിനെ കിട്ടുമ്പോൾ അവിടെ ആ സന്തോഷം ഒന്ന് കാണണം അത്രയേറെ സന്തോഷമാണ് ഇവിടെയുള്ളത് എല്ലാ ഡോക്ടർമാർക്കും ഗർഭിണികൾ ഒക്കെ ഒരേപോലെ ആയിരിക്കും എന്നാൽ ഒരു ഡോക്ടറുടെ ഒരു കുറിപ്പാണ് ഇവിടെ വൈറലാകുന്നത്.

തന്നെ കാണാനായി ഒരുപാട് ഗർഭിണികൾ ഇവിടെ വരും. എല്ലാവരെയും നല്ല രീതിയിൽ തന്നെ ട്രീറ്റ്മെന്റ് ചെയ്ത് ഇവിടെനിന്ന് പറഞ്ഞയക്കാറുണ്ട് എന്നാൽ ഇവിടെ 14 വർഷമായി ഇവർക്ക് കുഞ്ഞുങ്ങളില്ല ഈ ദമ്പതികളെ ഞാൻ ഒരിക്കലും മറക്കുകയില്ല ഒരുപാട് ചികിത്സിക്കും ഒരുപാട് പ്രാർത്ഥനകൾക്ക് ശേഷമാണ്.

   

ആ യുവതി ഗർഭം ധരിച്ചത് പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നിമിഷങ്ങളാണ് കാരണം ആ കുഞ്ഞ് ജനിക്കുന്ന ആ ഒരു നിമിഷത്തേക്ക് ഇവർക്ക് കാത്തിരിക്കുകയാണ് ആ കുഞ്ഞിന് വേണ്ടി എല്ലാം തന്നെ അവർ ഒരുക്കിയിരുന്നു അങ്ങനെ ഒൻപതാം മാസം പ്രസവത്തിനായി അവൾ അവിടെ ഹോസ്പിറ്റലിൽ പ്രസവസമയത്ത് ആണ് ആ ഞെട്ടിക്കുന്ന വിവരം ഞങ്ങൾ അറിഞ്ഞത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.