ഈ വളർത്തു പൂച്ച ഉണ്ടായിരുന്നതുകൊണ്ട് ആ കുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടി. പൂച്ചക്കുട്ടി ചെയ്തത് കേട്ടാൽ നിങ്ങൾ ഞെട്ടും.

   

വീട്ടിൽ വളർത്തും മൃഗങ്ങൾ ഉള്ളതുകൊണ്ട് ഒരുപാട് ആളുകൾക്ക് സുരക്ഷിതമായി ജീവിക്കാൻ പലർക്കും സാധിക്കുന്നുണ്ട് നമ്മൾ പൂച്ചകളെയും പട്ടികളെയും എല്ലാം വീടുകളിൽ വളർത്തും നമുക്ക് ചില പ്രത്യേക പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് അവരായിരിക്കും നമ്മളെ രക്ഷിക്കാൻ വരുന്നത് അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ചില ആളുകൾക്ക് ഉണ്ടായിട്ടുണ്ടാകും അതിനെപ്പറ്റിയാണ്.

   

പറയാൻ പോകുന്നത്. ഇവിടെ സംഭവിച്ചത് കണ്ടോ മുറ്റത്തെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ കുട്ടി അതിനിടയിലാണ് തെരുവിൽ നിന്നും ഒരു പട്ടി കുഞ്ഞിനെ കളിക്കാൻ വേണ്ടി ഓടിയെത്തിയത് അത് കണ്ടതോടുകൂടി വീട്ടിൽ നിന്നും ഇറങ്ങിവന്ന വളർത്തു പൂച്ച ചെയ്തത് കണ്ടോ ആ പട്ടിയെ ആ കുഞ്ഞിൽ നിന്ന് രക്ഷിക്കാൻ അവൻ പലതും ശ്രമിച്ചു പട്ടിയെ അങ്ങോട്ട് കടിക്കാനും ശ്രമിച്ചു ഒടുവിൽ.

പട്ടിക്ക് കുഞ്ഞിനെ വിടേണ്ടതായിട്ടുള്ള അവസ്ഥയും ഉണ്ടായി. കുട്ടിയുടെ ശബ്ദം കേട്ടായിരുന്നു വീടിന്റെ അകത്ത് നിന്നും വീട്ടുകാർ ഇറങ്ങിവന്നത് എന്നാൽ അതിനു മുന്നേ തന്നെ പൂച്ചക്കുട്ടി ഇറങ്ങി വന്നിരുന്നു കാരണം ഇവൻ കളിക്കുന്നത് എല്ലാം തന്നെ പൂച്ചക്കുട്ടി നോക്കി നിൽക്കുന്നുണ്ടായിരുന്നു സമയത്ത് പൂച്ചക്കുട്ടി വന്നതുകൊണ്ട്.

   

ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടു ഇല്ലെങ്കിൽ ആ നായ കുഞ്ഞിനെ കടിച്ചു കൊല്ലമായിരുന്നു. പെട്ടെന്ന് തന്നെ രക്ഷിച്ചത് കൊണ്ട് ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു ഉടനെ അവർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് ഉണ്ടായത്.