ഒരുപാട് വർഷം കാത്തിരുന്ന കണ്മണിയെ ഒരു നോക്കു മാത്രം കാണാൻ ഭാഗ്യം ലഭിച്ച ആ അമ്മയെ കണ്ടോ

   

ഒരു ഡോക്ടർക്ക് എല്ലാ പേഷ്യൻസും ഒരേ പോലെ തന്നെയാണ് പ്രത്യേകിച്ച് ഒരാൾക്കും പ്രത്യേക പരിഗണന അങ്ങനെയൊന്നും അവരുടെ ഡോക്ടർമാരും കാണില്ല എന്നാൽ ഇവിടെ ഒരു ഡോക്ടറുടെ കുറിപ്പാണ് ഇവിടെ വൈറലായി കൊണ്ടിരിക്കുന്നത് തന്റെ ജീവിതത്തിൽ ആ ഒരു പേഷ്യന്റിനെ ഒരിക്കലും താൻ മറക്കില്ല എന്നാണ് പറയുന്നത് ആ വ്യക്തിയുടെ തുടക്കം തൊട്ട് അവസാനം വരെ കൂടെയുണ്ടായിരുന്ന.

   

ഒരാളാണ് താനെന്നും തന്റെ മനസ്സിൽ ഏറ്റവും കൂടുതൽ മുറിവേൽപ്പിച്ച് ഈ ലോകത്തോട് വിടപറഞ്ഞ ഒരു വ്യക്തി കൂടിയാണ് ആ പറയുന്ന പേഷ്യന്റ് എന്നാണ് ആ ഡോക്ടർ പറയുന്നത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഒരുപാട് ആളുകൾ എന്റെ ഇടയിൽ വരാറുണ്ട് അവരെയെല്ലാം ചികിത്സിച്ച് അവർക്ക് എല്ലാവർക്കും തന്നെ ഒരു കുഞ്ഞ് എന്ന സ്വപ്നമായാണ് അവർ വരുന്നത് ആ ഒരു സ്വപ്നം സഫലി ആകാറുണ്ട്.

എന്നാൽ ഇവിടെ ഈ പറയുന്ന ദമ്പതികൾ വർഷം 14 വർഷമായി ചികിത്സിച്ചുകൊണ്ടിരിക്കുന്നു അങ്ങനെയൊരിക്കലാണ് ആ യുവതി ഗർഭിണിയാണ് എന്ന് അറിയുന്നത് തുടർന്ന് അവരുടെ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു ദിവസങ്ങൾ മാസങ്ങൾ കടന്നുപോയി അങ്ങനെ ഡെലിവറിക്കുള്ള സമയമായി.

   

അപ്പോഴാണ് ആ വലിയ സത്യം തിരിച്ചറിഞ്ഞത് പ്രസവ സമയത്ത് അമ്മയില്ലെങ്കിൽ കുഞ്ഞ് ഇവർ രണ്ടുപേരിൽ ഒരാളാണ് നിങ്ങൾക്ക് ലഭിക്കുക.. ഇത് കേട്ടതും ആ യുവതി പറഞ്ഞു എന്റെ ജീവൻ നഷ്ടമായാലും കുഴപ്പമില്ല എനിക്ക് എന്റെ കുഞ്ഞിനെ ഒരു നോട്ടമെങ്കിലും കാണണം അതാണ് എന്റെ ആഗ്രഹം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.