തിരുപ്പതി ഭഗവാൻ കൂടെയുള്ളപ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ

   

മഹാവിഷ്ണു ഭഗവാന്റെ കലി യുഗ അവതാരമായി തിരുപ്പതി വെങ്കിടേശ്വരനെ കണക്കാക്കപ്പെടുന്നു. മഹാവിഷ്ണു ഭഗവാൻ ദേവിയോട് ഒപ്പം വൈകുണ്ഠ പരമായി ഇവിടെ താമസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം ലഭിച്ചതിനുശേഷം എനിക്ക് ദർശനം കിട്ടി എന്ന് ഒരിക്കലും പറയാൻ പാടുള്ളതല്ല.

   

മറിച്ച് എനിക്ക് ഭഗവാൻ ദർശനം തന്നു എന്നാണ് പറയേണ്ടത്. തന്റെ ഭക്തർക്ക് സർവ സൗഭാഗ്യവും ഭഗവാൻ നൽകി അനുഗ്രഹിക്കുന്നതാകുന്നു. അതിനാൽ തന്നെ ഇവിടെ ദർശന ഭാഗ്യം ലഭിക്കുന്നത് പുണ്യം തന്നെയാകുന്നു. ഒരിക്കൽ ദർശനം നടത്തിയാൽ അന്നേ വരെയുള്ള എല്ലാ പാപങ്ങളും ഇല്ലാതെ ആകുന്നു എന്നാണ് വിശ്വാസം. ഇതിനാൽ മോക്ഷ പ്രാപ്തി ആഗ്രഹിക്കുന്നവർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാകുന്നു.

തിരുപ്പതി ക്ഷേത്രത്തിൽ പല അത്ഭുതങ്ങളും ഇന്നും സംഭവിക്കുന്നതാകുന്നു. ഇത് പലർക്കും അനുഭവമുള്ള കാര്യം തന്നെയാകുന്നു. തിരുപ്പതി ഭഗവാൻ കൂടെയുള്ളപ്പോൾ ചില ലക്ഷണങ്ങൾ കാണുന്നതാകുന്നു. അതിലൊന്നാമത്തേതാണ് ഭാഗ്യം. പലതരം വ്യക്തികളെ നാം നമുക്കുചുറ്റും കാണുന്നതാകുന്നു. ഇതിൽ ചില വ്യക്തികൾ ഭാഗ്യം ചെയ്തവരായി കാണപ്പെടുന്നതാകുന്നു.

   

ചിലർക്ക് അവർ ഉദ്ദേശിക്കുന്ന നിറത്തിലുള്ള ഒരു വസ്തു അത് എന്തുമായിക്കൊള്ളട്ടെ അത് അവർ വാങ്ങിക്കുന്നത് വരെ കടയിൽ ചിലവാകാതെ ഇരിക്കുന്നതാകുന്നു. ഇത്തരത്തിലുള്ള ഭാഗ്യ അനുഭവങ്ങൾ ചിലർക്ക് ഉള്ളതാകുന്നു. അടുത്ത ലക്ഷണമാണ് തടസ്സങ്ങൾ. ജീവിതത്തിൽ പലതരത്തിലുള്ള തടസ്സങ്ങൾ അനുഭവിക്കാത്തവർ കുറവാണ് എന്ന് തന്നെ പറയാം. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *