നമ്മുടെ സമൂഹത്തിലെ ഇപ്പോൾ 40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും തന്നെ ഒരു വിധം ഹാർട്ടറ്റാക്ക് അല്ലെങ്കിൽ ബ്ലോക്ക് വരുന്നതായി നമുക്ക് കാണാവുന്നതാണ് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. ഇന്നത്തെ മാറിയ ജീവിതശൈലിയും അതുപോലെതന്നെ നമ്മുടെ ഭക്ഷണ രീതിയൊക്കെയാണ് പ്രധാനമായും ഇതിനെ കാരണങ്ങളായി വരുന്നത്. നമ്മുടെ ഹാർട്ടിലേക്ക് പോകുന്ന ഒരു രക്തക്കുഴലിൽ അടിഞ്ഞുകൂടി എന്തെങ്കിലും.
തടസ്സങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഉണ്ടാകുന്ന വ്യത്യാസം ഒരു ബ്ലോക്ക് അപ്പോഴൊക്കെയാണ് നമുക്ക് പ്രധാനമായും അല്ലെങ്കിൽ സ്ട്രോക്ക് ഒക്കെ പ്രധാനമായും വരുന്നത്. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ അടിഞ്ഞുകൂടിയ ചീത്ത കൊളസ്ട്രോൾ അതായത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് ഒക്കെ ഉണ്ടാകുന്നതിന് കാരണമാണ്.
അതേപോലെതന്നെ രക്തസമ്മർദ്ദവും അതേപോലെതന്നെ ഈ കൊളസ്ട്രോളും ഉള്ള ആളുകളിലെ 100% ഒരു വിധം ആളുകളൊക്കെ ഈ പ്രശ്നം ഉള്ളവർക്കൊക്കെ ഹാർട്ട് അല്ലെങ്കിൽ ബ്ലോക്ക് അത് വരുന്നതായിട്ട് കാണാവുന്നതാണ്. അതേപോലെതന്നെ ഡയബറ്റീസ് ആയിട്ടുള്ള ആളുകളുടെ കൊളസ്ട്രോൾ പ്രഷർ ഇവയൊക്കെ മൂന്നും കൂടി വരുന്ന ആളുകളില് അങ്ങനത്തെ ആളുകളിൽ ഒക്കെ ഈ പറഞ്ഞപോലെ കൊളസ്ട്രോൾ.
അതുപോലെതന്നെ സ്ട്രോക്ക് ഒക്കെ വരുന്നതായിട്ട് കാണാവുന്നതാണ്. അതേപോലെ മറ്റൊരു ലക്ഷണമാണ് കാൽസ്യത്തിന്റെ ഡെപ്പോസിഷൻ എന്ന് പറയുന്നത് ആദ്യമൊക്കെ പ്രായം കൂടിയവരിലാണ് ഇത് കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ പ്രായം കുറഞ്ഞവരിലും ഇതിന്റെ പ്രശ്നങ്ങൾ കണ്ടുവരുന്നതായി കാണുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr