നമ്മുടെ വീട്ടിലും നാട്ടിലും ലഭ്യമാകുന്ന ഒന്നാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ ഷുഗർ ആപ്പിൾ. ഈന്തപ്പഴം ആത്തച്ചക്ക മുന്തിരിപ്പഴം എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ പുറം തോടിന് വളരെ കട്ടിയാണെങ്കിലും ഉള്ളിലെ മാംസളമായ വളരെ മധുരമുള്ള ഒരു ഭാഗമാണ് ഇതിനുള്ളത്. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്താണ് ഇത് കൂടുതലായും ഉത്പാദിപ്പിക്കുന്നത്.
സീതപ്പഴം ഓഗസ്റ്റ് നവംബർ മാസങ്ങളിൽ സുലഭമായി ലഭിക്കുന്നതാണ്. കസ്റ്റാർഡ് വിറ്റമിൻ സിയും ആന്റി ഓക്സിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം മാഗ്നിഷൻ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാനും ഹൃദയത്തെ ആരോഗ്യപൂർണമായി നിലനിർത്താനും ഇത് സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് ഇത് കഴിക്കുന്നത്.
അതുപോലെതന്നെ ദഹനക്കേട് ഇല്ലാതാക്കാനും ഈ പഴം വളരെയധികം സഹായിക്കും. മലബന്ധം ഇല്ലാതാക്കാനും അസുഖങ്ങൾ ഇല്ലാതാക്കാനും ഇത് വളരെയധികം നല്ലതാണ്. സന്ധിവാതം ഇല്ലാതാക്കാനും അതുപോലെ തന്നെ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് വളരെയധികം നല്ലതാണ്. ക്ഷീണവും തളർച്ചയും ഉള്ള ആളുകളാണെന്നുണ്ടെങ്കിൽ ദിവസേന ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതായിരിക്കും. വിളർച്ചയുള്ള ആളുകൾ ഇത് കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.
ഇതിലടങ്ങിയിരിക്കുന്ന കലോറി ആണ് ഇതിന് കാരണം. മെലിഞ്ഞവരും ശരീരഭാരം കുറവുള്ള ആളുകളാണെങ്കിലും ഇത് കഴിക്കുന്നത് വളരെയധികം നല്ലതാണ് കലോറി കൂടുതൽ ഉള്ളതിനാൽ ശരീര ഭാരം കൂട്ടുന്നതിനും ഏറ്റവും നല്ല ഒന്നാണ് സീതപ്പഴം അല്ലെങ്കിൽ കസ്റ്റാർഡ് ആപ്പിൾ. ചുളിവ് നര അതുപോലെ തന്നെ എല്ലാം മാറി കിട്ടാനും ഇത് വളരെയധികം നല്ലതാണ്. തുടർന്ന് കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U