പുസ്തകപൂജ വയ്ക്കുന്ന സമയത്ത് എല്ലാവരും തന്നെ വളരെയേറെ ഭക്തിയോടും ശ്രദ്ധയോടും കൂടെ തന്നെയാണ് ഈയൊരു കാര്യങ്ങൾ ചെയ്യുന്നത്. സരസ്വതീദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഈയൊരു ദിവസം വളരെയേറെ നല്ലതാണ് മാത്രമല്ല ജ്ഞാനവും ബുദ്ധിയും ഉന്മേഷവും എല്ലാം തന്നെ സരസ്വതി ദേവി ഈ പറയുന്ന ആളുകൾക്ക് എല്ലാം തന്നെ കൊടുക്കുന്നുണ്ട് പുസ്തകം പൂജ വയ്ക്കുന്നത് തന്നെ നമ്മൾ ദേവിയുടെ അനുഗ്രഹം ചോദിച്ചു.
വാങ്ങുന്ന പോലെ തന്നെയാണ്. പുസ്തകം പൂജയ്ക്ക് വയ്ക്കുന്ന സമയത്ത് വീടുകൾ എല്ലാം വൃത്തിയായി ശുദ്ധിയായി കരുതണം മാത്രമല്ല പുസ്തകം പൂജ വയ്ക്കുന്ന സ്ഥലത്ത് രണ്ട് നേരം വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാനും മറക്കരുത്. രണ്ടുനേരം വിളക്ക് കത്തിക്കുന്നതിലൂടെ ജ്ഞാന നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ് പറയുന്നത് അജ്ഞാനത്തിന്റെ മറനീക്കി ജ്ഞാനം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു.
പുസ്തകം പൂജയ്ക്ക് വെച്ച് കുട്ടികളായാലും മുതിർന്നവർ ആയാലും ആരു തന്നെയായാലും രണ്ടുനേരം ദേവിക്ക് മുമ്പിൽ നിന്ന് 15 മിനിറ്റ് എങ്കിലും നിന്ന് പ്രാർത്ഥിക്കേണ്ടതാണ്. ഇങ്ങനെ പ്രാർത്ഥിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിലെ എന്തെങ്കിലും തടസ്സങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം മാറി കിട്ടുന്നതിന് വളരെയേറെ നല്ലതാണ് ചിലർക്ക് കുട്ടികൾക്കെങ്കിലും പഠിക്കാനുള്ള ഓർമ്മക്കുറവ് അതേപോലെതന്നെ ശ്രദ്ധയില്ലായ്മ.
എങ്ങനെയൊക്കെ ഉണ്ടെങ്കിൽ തീർച്ചയായും ഇങ്ങനെ ചെയ്യുന്നത് വളരെയേറെ നല്ലതാണ് ഈയൊരു പൂജവെപ്പ് കഴിയുന്നതിനുമുമ്പ് ആ കുട്ടികളിൽ തീർച്ചയായും വ്യത്യാസമുണ്ടായിരിക്കും എന്നുള്ളത് ഉറപ്പുതന്നെയാണ്. സരസ്വതീദേവിയെയും ഗണപതിയെയും മനസ്സിൽ വിചാരിച്ചുകൊണ്ട് പത്ത് പതിനഞ്ച് മിനിറ്റ് നിങ്ങൾ പൂജാമുറിയിൽ തന്നെ കഴിയുന്നത് വളരെയേറെ നല്ലതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.