നവരാത്രി ദിവസം ഈ ഒമ്പതാം ദിവസം നിങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ തീർച്ചയായും ഫലം ഉറപ്പാണ്

   

തന്നെയാണ്. ഭഗവാൻ പരമേശ്വരന് ഏറ്റവും കൂടുതൽ സിദ്ധി ലഭിച്ചിട്ടുള്ളത് സിദ്ധിദായക ദേവിയിൽ നിന്നാണ്. പാർവതി ദേവിയുടെ മൂല ദേവിയാണ് സിദ്ധിദേവി എന്ന് പറയുന്നത്. സ്വർണ്ണ നിറത്തോടുകൂടിയ ദേവിയാണ്. നാളെ ദിവസം വിളക്ക് വെച്ച് പ്രാർത്ഥിച്ചതിനു ശേഷം നിങ്ങൾ അമ്പലത്തിൽ പോകുക.

   

മാത്രമല്ല തിളങ്ങുന്ന വസ്ത്രം വിട്ട് പോകാൻ ശ്രമിക്കുക വെള്ള അല്ലെങ്കിൽ മഞ്ഞ എന്നി വസ്ത്രങ്ങൾ ഇട്ടു പോവുകയാണെങ്കിൽ വളരെയേറെ നല്ലത് ക്ഷേത്രദർശനം നടത്തണം എന്നുള്ളത് തീർച്ചയായും കാര്യം തന്നെയാണ്. ഇന്നേദിവസം നിങ്ങൾ അമ്പലങ്ങളിൽ പോയി ദേവിയുടെ ഏതൊരു കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞാലും ദേവി അത് നടത്തി തരും.

എന്നുള്ളത് തീർച്ചയായും തന്നെയാണ് ഒരാൾക്കും അങ്ങനെ അപേക്ഷിച്ചത് കിട്ടാതെ ആയിട്ടില്ല അത്രയേറെ അനുഗ്രഹം ഉള്ളത് തന്നെയാണ്. നിങ്ങളുടെ മനസ്സിൽ ഒരുപാട് സങ്കടങ്ങളും ദുഃഖങ്ങളും ഒക്കെയുള്ള ആളുകളൊക്കെയാണെങ്കിൽ തീർച്ചയായും നിങ്ങൾ ദേവിയെ നല്ല രീതിയിൽ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചാൽ മതി.

   

ആരുടെ ദുഃഖങ്ങളായാലും ദുരിതങ്ങൾ ആയാലും ഒക്കെ മാറ്റി തരുന്നതാണ് മാത്രമല്ല വിദ്യാഭ്യാസപരമായി ജോലി സംബന്ധമായ ഏത് പ്രശ്നമായി നിങ്ങൾക്ക് പറഞ്ഞ പ്രാർത്ഥിച്ചാൽ അനുഗ്രഹം ലഭിക്കും എന്നുള്ളത് ഉറപ്പാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *