കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ ആയിട്ട് അതുപോലെതന്നെ എന്റെയും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ കാഴ്ചമങ്ങൽ ഉണ്ടെങ്കിൽ നമുക്ക് പരിഹരിക്കാൻ പറ്റാത്ത ഒന്നും തന്നെയില്ല അതിനുവേണ്ടിയുള്ള ഒരു എളുപ്പ മാർഗമാണ് എന്ന് ഇവിടെ പറയുന്നത് യാതൊരു തരത്തിലുള്ള നമുക്ക് കണ്ണിൽ ഒഴിക്കേണ്ടതായിട്ടുള്ള ഒന്നും തന്നെയല്ല ഇത് വളരെ.
എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന എന്ന പണ്ടുകാലങ്ങളിൽ ഈ പറഞ്ഞപോലെ നാട്ടുവൈതന്മാരൊക്കെ ചെയ്തിരുന്ന ഒരു സൂത്രപ്പണിയാണ് ഇത്. ഇത് രണ്ടോ മൂന്നോ മാസം വരെയാണ് കറക്റ്റ് ആയിട്ട് ചെയ്യേണ്ടത് എന്നാൽ ഈ രണ്ടുമൂന്നുമാത്രം തന്നെ നല്ലൊരു റിസൾട്ട് കിട്ടുകയും ചെയ്യും എന്നാൽ നാളെ തന്നെ കിട്ടും എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനെ സംശയമാണ് കാരണം.
മൂന്നുമാസമാണ് ഇതിനെ കണക്ക് പറയുന്നത് എന്നാൽ അതിനുള്ള റിസൾട്ട് നമുക്ക് തിരിച്ചറിയാവുന്നതാണ് ഇത് നമുക്ക് ചെയ്യാവുന്നത് എന്തെന്ന് വെച്ചാൽ ശുദ്ധമായ പശുവിന്റെ നെയ്യ് ഒരു ടേബിൾസ്പൂൺ അല്ലെങ്കിൽ കുറച്ച് എടുത്തതിനുശേഷം.
നമ്മുടെ ഉള്ള ഉള്ളം കാലിൽ ആണ് നമ്മുടെ കണ്ണിന്റെ നാഡീ ഞരമ്പുകൾ ഒക്കെ തന്നെ ഉള്ളത് അതിനാൽ ഈ ഉള്ളം കാലിലെ നമ്മള് നെയ്യ് വെച്ച് നല്ല രീതിയില് മസാജ് ചെയ്തു കൊടുക്കുകയാണ് എന്നുണ്ടെങ്കിൽ കണ്ണിന്റെ കാഴ്ചശക്തി തിരിച്ചു കിട്ടുന്നതാണ് കണ്ണിന്റെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Grandmother Tips