പ്രേത സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന ചില ലക്ഷണങ്ങൾ

   

പ്രേതം ഭൂതം എന്നിങ്ങനെ പല പേരുകളിൽ നാം ശരീരം നഷ്ടപ്പെട്ട ആത്മാക്കളെക്കുറിച്ച് പറയുന്നു ഇവർ ഇത്തരം അവസ്ഥയിൽ വന്നുചേരുന്നത്. അഗാലം മൃത്യുവിനാലോ അല്ലെങ്കിൽ ശവസംസ്കാരം നിഷേധിക്കപ്പെടുമ്പോഴോ ആകുന്നു ചില ആഗ്രഹങ്ങൾ ബാക്കിയുള്ളതിനാലും പ്രേതയോ അകപ്പെടുന്നത് വിശദമായിത്തന്നെ പറയുന്നുണ്ട്. ഏറ്റവും ദുഷ്കരമായ ഒരു യോനിയാണ് എന്ന് വ്യക്തമായി പറയുന്നു എല്ലാ മതഗ്രന്ഥങ്ങളിലും ഇത്തരം ഒരു അവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

   

മരിച്ചുപോയ ഒരു വ്യക്തിയുടെ തങ്ങിനിൽക്കുന്ന ഊർജ്ജമായി കരുതാവുന്നതാണ് അറിയാതെ തന്നെ നമ്മളിലെ ഊർജ്ജം അകപ്പെടുന്നതാകുന്നു ഇതിനാൽ ആണ് ഒരു വ്യക്തി മരിച്ച ശേഷം അവർ നിത്യവും ഉപയോഗിച്ചിരുന്ന വസ്തുക്കൾ ദാനമായി രക്തബന്ധം ഇല്ലാത്തവർക്ക് നൽകണമെന്ന്. തട്ടുന്നു നെഗറ്റീവ് ഊർജ്ജമുള്ള വീടുകളിൽ കേൾക്കുന്ന ഒരു ശബ്ദം ഇങ്ങനെയാണ്. പുറത്തുനിന്നോ ഉള്ളിൽ നിന്നോ ആരോ ജനലിൽ തട്ടുന്നതായി കേൾക്കുന്നത് ആരെയും ഭയപ്പെടുത്തുന്ന കാര്യമാകുന്നു.

   

എന്നാൽ ഇത് അസമയങ്ങളിൽ കേൾക്കുന്നത് അതീവ ദോഷകരം തന്നെയാണ്. ഇങ്ങനെയുള്ള അവസ്ഥ വീടുകളിൽ നിങ്ങൾക്കുണ്ടെങ്കിൽ അത് ഈ പറഞ്ഞിരിക്കുന്ന കാര്യത്തിന്റെ ലക്ഷണം തന്നെയാണ് തിരിച്ചറിയുവാൻ സാധിക്കണം എന്നില്ല. ജനൽ തുറന്ന് നോക്കുന്നതാണ് എന്നാൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിന് ആസ്പദമായ.

   

ഒരു കാര്യവും അവിടെ ആർക്കും കാണുവാൻ തന്നെ സാധിക്കുന്നതല്ല ചിലപ്പോൾ മരച്ചില്ലകളാലും ശബ്ദങ്ങൾ കേൾക്കുവാൻ സാധിക്കുന്നതാണ് എന്നാൽ വിരളമായി മാത്രം കാരണം ഒന്നുമില്ലാതെ തന്നെ ഇത്തരത്തിൽ ശബ്ദം കേൾക്കുന്നുണ്ട് എങ്കിൽ അത് നെഗറ്റീവ് ഉള്ള വീടുകളുടെ ലക്ഷണം തന്നെ ആകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *