കിഡ്നി തകരാറിലായോ എന്നറിയാനായി നമ്മുടെ ശരീരം കാണിക്കുന്ന കുറച്ചു ലക്ഷണങ്ങൾ

   

നമ്മുടെ ശരീരത്തിലെ കിഡ്നിക്ക് വല്ല തകരാറും ഉണ്ടെങ്കിൽ നമ്മുടെ ശരീരം കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് മരുന്നുകൾ കഴിക്കുന്ന ആളുകളാണ്. ചിലർ തലവേദന വരികയാണെങ്കിലും അതിനെ പെട്ടെന്ന് തന്നെ എടുത്ത് മരുന്ന് കഴിച്ച് മാറ്റാൻ നോക്കുന്നവരുണ്ട്. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല. കിഡ്നി സംബന്ധമായ അസുഖമുള്ളവരുടെ ശരീരം കുറഞ്ഞുവരുന്നതായി കാണാം.

   

സാധാരണ അവരുടെ ശരീരത്തിലെ ഹോർമോണിന്റെ വ്യത്യാസങ്ങൾ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. . അതേപോലെതന്നെ ഇവർക്ക് ശരീരത്തിലെ തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥ. അത്യാവശ്യം ചൂടുള്ള ഒരു കാലാവസ്ഥയാണെങ്കിലും ഇവർക്ക് ശരീരം തണുക്കുന്ന അവസ്ഥയായിട്ടായിരിക്കും ഇവർക്ക് തോന്നുക. ഇങ്ങനെയുള്ള അവരെ ശ്രദ്ധിക്കേണ്ടതാണ്. അതേപോലെതന്നെ ശ്വാസംമുട്ടല് തലകറക്കം പോലെയുള്ളതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

https://youtu.be/_xAwMwXWuig

   

അവർക്കൊക്കെ പ്രധാനമായും തല ചുറ്റൽ തന്നെ തലകറക്കം പോലെയുള്ളതൊക്കെ ഇടയ്ക്കിടയ്ക്ക് തോന്നുന്നുണ്ട്. ഇതെല്ലാം ഈ പറഞ്ഞ ശരീര ലക്ഷണങ്ങളാണ്. അതേപോലെ മറ്റൊരു ലക്ഷണമാണ് ശരീരത്തിൽ കൈകാലുകൾക്കൊക്കെ നീര് വരുക അല്ലെങ്കിൽ വീക്കം വരുക. അതേപോലെ തന്നെയാണ് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ മുഖ ചൊറിച്ചിലുകൾ.

   

എല്ലാം ഇതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതേപോലെ മറ്റു ലക്ഷണമാണ് നമ്മുടെ മുഖത്തിന്റെ നീര് വെച്ച് വരുന്നത് ഇതിന്റെ ലക്ഷണമാണ്. തുടർന്നുള്ള ലക്ഷണങ്ങൾ ഉണ്ടെന്നുണ്ടെങ്കില് പെട്ടെന്ന് തന്നെ വൈദ്യുതി സഹായം തേടുന്നതാണ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *