ബ്രെയിൻ ട്യൂമർ നമ്മുടെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ

   

നമ്മുടെ ബ്രെയിൻ എന്ന് പറയുന്നതിൽ നമ്മളുടെ പ്രവർത്തികളും എല്ലാം ഡിപെൻഡ് ചെയ്യുന്നത് നമ്മുടെ സെൻസർ ഓർഡൻസ് വഴി നമ്മൾ ചെയ്യുന്ന നോളജ് ആണ് നമ്മുടെ ബുദ്ധി എന്ന് പറയുന്നത്. ഈ തലയിൽ എന്തെങ്കിലും പെട്ടെന്നുള്ള തന്നെ ആക്സിഡന്റുകളോ പെട്ടെന്ന് ഉണ്ടാകുന്ന എന്തേങ്കിലും തന്നെ അസുഖങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നമ്മുടെ തലയിലെ ഞരമ്പുകൾക്ക് പെട്ടെന്ന് തന്നെ അത് ബാധിക്കുന്നു. അത് സ്ട്രോക്ക് പോലെ ഉണ്ടാകാൻ ആയിട്ട് സാധ്യതയുണ്ട്.

   

അതേപോലെതന്നെ നമ്മുടെ ബ്രെയിൻ ബാധിക്കാവുന്ന മറ്റൊരു രോഗങ്ങളാണ് സ്പാർക്ക് സോണി സം അതേപോലെതന്നെ ഓർമ്മക്കുറവ് വയസ്സാവും തോറും ഉണ്ടാകുന്ന ഓർമ്മക്കുറവ് അതുപോലെത്തന്നെ തുടങ്ങിയവയെല്ലാം തലച്ചോറിന് ബാധിക്കുന്ന അസുഖങ്ങളാണ്. അതേപോലെതന്നെ നമ്മുടെ തലച്ചോറിൽ ഒരു ട്യൂമറുകൾ വന്നുകഴിഞ്ഞാൽ അതൊരുവിധം തലവേദനകളായോ.

   

അതേപോലെതന്നെ നമുക്ക് മാനസിക ബുദ്ധിമുട്ട് പോലെയോ അസ്വസ്ഥതകൾ ഒക്കെയാണ് നമ്മൾ മനസ്സിലാക്കുക. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ അസ്വസ്ഥതകൾ ഉണ്ടാകും ചിലപ്പോൾ നമുക്ക് ഒരു സ്ഥലം തന്നെ നമുക്ക് മര്യാദയ്ക്ക് നോക്കിയിരിക്കാൻ ആയിട്ട് കഴിയില്ല പെട്ടെന്ന് തന്നെ നമുക്ക് തലകറക്കം അനുഭവപ്പെടുക അതേപോലെ തന്നെ നമുക്ക് പെട്ടെന്ന് ഒരു നോക്കി പിന്നീട് നടക്കുമ്പോൾ പെട്ടെന്ന് തലകറങ്ങുക ഞരമ്പ് സംബന്ധമായ അസുഖങ്ങളാണ്.

   

ഇതുപോലെയുള്ള രോഗലക്ഷണങ്ങൾ എല്ലാം ട്രെയിനിന്റെ നേഴ്സ് എന്തെങ്കിലും സംഭവിക്കുമ്പോഴാണ് നമുക്ക് ഈ തുടങ്ങിയ രോഗ ലക്ഷണങ്ങളെല്ലാം നമുക്ക് കണ്ടുവരുന്നത്. ഈ ഞരമ്പുകളാണ് നമ്മുടെ ബാക്കി ശരീരത്തിലെ മറ്റു ഞരമ്പുകൾ എല്ലാം കണ്ട്രോള് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *