എല്ലും തോലുമായി മരിക്കാൻ ആയ നിലയിൽ സോഷ്യൽ മീഡിയകണ്ട കുട്ടി വർഷങ്ങൾക്കുശേഷം വന്ന മാറ്റം കണ്ടോ.

   

ചിലരുടെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ വരുന്ന വ്യക്തികളുടെ സ്വാധീനം അവരുടെ ജീവിതത്തെ മുഴുവനായി തന്നെ മാറ്റിമറിക്കും അത്തരത്തിൽ ഒരു മാറ്റമാണ് ഈ കുട്ടിയുടെ ജീവിതത്തിൽ വന്നു ചേർന്നിരിക്കുന്നത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവായിരുന്നു ആ പ്രദേശത്തേക്ക് സർവ്വേ ചെയ്യാൻ വന്ന ആ ഒരു ഇംഗ്ലീഷ്കാരി യുവതി. നമുക്കെല്ലാവർക്കും അറിയാം.

   

ഈ ലോകത്തെഒരുപാട് ദാരിദ്ര്യം അനുഭവിക്കുന്ന ആളുകൾ ഉണ്ട് അത്തരത്തിലൊരു പ്രദേശത്തേക്ക് പോയ ഒരു യുവതിയാണ് ഈ കുട്ടിയെ കണ്ടത് അന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഈ കുട്ടിയുടെ ചിത്രങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എല്ലും തോലുമായി നിൽക്കുന്ന കുട്ടിക്ക് വെള്ളം നൽകുന്ന യുവതിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ്.

സോഷ്യൽ മീഡിയയിൽ വൈറലായത് ആ യുവതി ആ കുട്ടിയെ തന്റെ കൂടെ കൊണ്ടുപോവുകയും കുട്ടിയെ സ്വന്തം മകനായി തന്നെ പരിപാലിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷമുള്ള ആ കുട്ടിയുടെ അതേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടതോടെ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച വലിയ മാറ്റങ്ങൾ എല്ലാവർക്കും അറിയാൻ സാധിച്ചു.

   

ചിത്രങ്ങൾ ചിത്രങ്ങൾ ആയിരുന്നു എന്ന് അവന്റെ മാറ്റങ്ങൾ വളരെ വലുതുമായിരുന്നു ഇപ്പോളാ കുട്ടി ജീവിതത്തിന്റെ സന്തോഷം നിമിഷങ്ങൾ ആഘോഷിക്കുന്നു യൂണിഫോമിൽ ബാഗും എല്ലാം ഇട്ട് നിൽക്കുന്ന കുട്ടിയെ കണ്ടപ്പോൾ എല്ലാവർക്കും തന്നെ വലിയ സന്തോഷമായി. ആ യുവതിയെപ്പോലെ തന്നെ ജീവിതത്തിൽ കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾക്ക് നമുക്കും കൈത്താങ്ങായി മാറാവുന്നതാണ്.

   

Comments are closed, but trackbacks and pingbacks are open.