അങ്ങനെ ഒന്നിന്റെ മുൻപിലും തളരുന്നവനല്ല നമ്മുടെ ലാലേട്ടൻ. പ്രിയദർശൻ പറയുന്നത് ശരിയാണ്.

   

മലയാളികൾക്ക് എല്ലാവർക്കും തന്നെ പ്രിയപ്പെട്ട ഏട്ടനാണ് ലാലേട്ടൻ. ലാലേട്ടനെ പറ്റിയുള്ള വാർത്തകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്തു ജീവിതത്തിൽ വലിയൊരു വിജയം നേടിയ ലെജൻഡ് തന്നെയാണ് നമ്മുടെ മോഹൻലാൽ. അടുത്തതായി മോഹൻലാലിന്റെ ഇറങ്ങിയ സിനിമകളിൽ നേര് എന്ന സിനിമയായിരുന്നു.

   

വലിയ വിജയങ്ങൾ നേടിയത് പ്രേക്ഷകർ എല്ലാവരും തന്നെ വലിയ പ്രതീക്ഷയോടെ കണ്ട മലയിക്കോട്ടെ വാലിബൻ എന്ന ചിത്രം വലിയ വിജയം ഉണ്ടായിരുന്നില്ല. എന്നിരുന്നാൽ പോലും അടുത്തതായി ഇറങ്ങാൻ പോകുന്ന മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടി പ്രേക്ഷകർ എല്ലാവരും തന്നെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രിയദർശന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാവുകയാണ്.

ഒരിക്കൽ മരക്കാരന്റെ സെറ്റിൽ വച്ചുകൊണ്ട് എല്ലാവരും ടെൻഡിൽ ഇരിക്കുന്ന സമയത്ത് ഒരു പാമ്പ് പെട്ടെന്ന് കടന്നു വന്നു എല്ലാവരും പാമ്പിനെ കണ്ടു ഓടി എന്നാൽ മോഹൻലാൽ മാത്രമാണ് ഓടാതിരുന്നത് അദ്ദേഹം താനിരിക്കുന്ന കസേരയിലേക്ക് കാലുകൾ എടുത്തു വയ്ക്കുകയും പാമ്പ് ആരെയും ഉപദ്രവിക്കാതെ കടന്നുപോവുകയും ചെയ്തു.

   

അതാണ് ലാലേട്ടൻ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം വളരെലാഘവത്തോടെ മാത്രം കാണുന്നു. ലാലേട്ടന്റെ ജീവിതത്തിലെ ഇത്തരം പ്രവർത്തികൾ എല്ലാം തന്നെ നമ്മൾ ജീവിതത്തിൽ ഭാഗമാകേണ്ടതാണ് കാരണം ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും നമ്മൾ മനസ്സാന്നിധ്യത്തോടെ അതിനെ നേരിടുകയാണെങ്കിൽ എത്ര ഉയരങ്ങളിലേക്ക് വേണമെങ്കിലും നമുക്ക് എത്താം.