ചെറുതാണെങ്കിലും ആറ്റം ബോംബിന്റെ പവർ ഉള്ള സംസാരത്തിൽ എല്ലാവരെയും ഞെട്ടിച്ച് പയ്യൻ.

   

നമ്മുടെ ഇന്ത്യയിലും എല്ലാവർക്കും തുല്യ അവകാശങ്ങളും അതുപോലെ തന്നെ തുല്യ നീതിയും ഉറപ്പാക്കാറുണ്ട് അതിന്റെ ഭാഗമായിട്ട് 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധം ആയിട്ടുള്ള വിദ്യാഭ്യാസം നൽകണമെന്ന് നിയമം എന്നാൽ അതിനു ശേഷം പല കുട്ടികൾക്കും അവരുടെ വിദ്യാഭ്യാസം തുടർന്ന് എടുക്കാൻ അല്ലെങ്കിൽ തുടരാൻ സാധിക്കാറില്ല.

   

കാരണം അവരുടെ ജീവിത സാഹചര്യങ്ങൾ ആയിരിക്കും അതുകൊണ്ടുതന്നെ പല കുട്ടികളും പല ജോലികളിലും ആണ് കടക്കാർ ഉള്ളത്. എന്നാൽ അത് അവരുടെ ജീവിതത്തിലെ പലതരത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കാറുണ്ട് അതിൽ തന്നെ പല ചെറിയ കുട്ടികളും ഓരോ ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഗൈഡുകൾ ആയിട്ട് പോകാറുണ്ട് അത്തരത്തിൽ ഒരു മിടുക്കനായ ഒരു ഗൈഡിന്റെ വീഡിയോ.

സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഈ ഗൈഡിന്റെ പ്രായം വളരെ ചെറുതാണ് എന്ന് പറയേണ്ടിവരും. കാരണം അവനെ കാണുമ്പോൾ വെറും 10 വയസ്സ്ത്രമേ പറയുകയുള്ളൂ. ആ എന്നാലും അവന്റെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം കണ്ട് സായിപ്പ് വരെ ഞെട്ടി പോയിരിക്കുകയാണ്. സായിപ്പിനെ പോലും മലർത്തിയടിക്കുന്ന രീതിയിലായിരുന്നു.

   

അവന്റെ ഇംഗ്ലീഷ്. ആ കുട്ടിക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള താൽപര്യവും അതുപോലെ തന്നെ പഠിക്കാനുള്ള താല്പര്യവും ആ കുട്ടിയുടെ സംസാരത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇത്രയും ചെറുപ്രായത്തിൽ ഇംഗ്ലീഷ് എന്ന ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കുട്ടിക്ക് ഇനി എത്രയോ ഉയരങ്ങൾ കീഴടക്കാൻ കഴിയുന്നതാണ് അവനെ നല്ല രീതിയിലുള്ള വിദ്യാഭ്യാസം ഇനിയെങ്കിലും ലഭ്യമാകട്ടെ.