ഇതുപോലെ ഒരു ചേട്ടനെ കിട്ടിയതാണ് അനിയത്തിയുടെ വലിയ ഭാഗ്യം. കടുത്ത മഴയത്ത് അനിയത്തിയെ സ്കൂളിൽ കൊണ്ടുവിടാൻ ചേട്ടൻ ചെയ്തത് നോക്കൂ.
വളരെ സ്നേഹമുള്ള സഹോദരങ്ങൾ ഉണ്ടാവുക എന്ന് പറയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ് കാരണം ഇന്നത്തെ കാലത്ത് സഹോദരങ്ങൾക്കിടയിൽ ഉണ്ടാകുന്ന സ്നേഹത്തിൽ വളരെയധികം കുറവ് ആണ്. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം എങ്ങനെയാകണമെന്ന് നമുക്ക് ഈ സഹോദരങ്ങളെ കാണാം. കടുത്ത മഴ അതുകൊണ്ടുതന്നെ റോളിൽ നിറയെ വെള്ളമാണ്. അതുകൊണ്ടുതന്നെ യൂണിഫോം ഇട്ട് ബാഗും ഇട്ട് നിൽക്കുന്ന തന്റെ.
അനിയത്തിക്ക് സ്കൂളിൽ പോകാൻ റോഡ് ക്രോസ് ചെയ്യാൻ സാധിക്കുന്നില്ല അത് കണ്ട് വിഷമിച്ചു നിൽക്കുന്ന അനിയത്തിയും തോളിൽ കയറ്റിക്കൊണ്ട് ആ റോഡ് ക്രോസ് ചെയ്യുന്ന ഒരു ചേട്ടനെ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും മഴ ആയതുകൊണ്ട് തന്നെ അനിയത്തിയെയും തോളിൽ കയറ്റിക്കൊണ്ട് അവളുടെ യൂണിഫോമിനോ ബാഗിനോ യാതൊരു കേടുപാടും.
സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി കൊണ്ടാണ് ചേട്ടൻ വളരെ ശ്രദ്ധിച്ച് റോഡ് ക്രോസ് ചെയ്യുന്നത് ഈ വീഡിയോ എല്ലാവരും തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിയിരിക്കുകയാണ് ഇതുപോലെയുള്ള സഹോദരങ്ങളുടെ സ്നേഹം ഇനിയുള്ള കാലത്തോളം ഉണ്ടാകട്ടെ എന്നാണ് എല്ലാവരുടെയും ആഗ്രഹം.
അങ്ങനെയാകുമ്പോൾ ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന സഹോദരങ്ങൾ തമ്മിലുള്ള വഴക്കുകൾ ഒരു പരിധി വരെ നമുക്ക് കുറയ്ക്കാൻ കഴിയുന്നതാണ് അതിലൂടെ സ്വാഭാവിയിലേക്ക് ഒരു സന്തോഷവും സമാധാനവും എല്ലാം നിറയുന്ന ഒരു കുടുംബങ്ങൾ ഉണ്ടാകാം എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ സഹോദരങ്ങളുടെ വീഡിയോ കാണാൻ ഇതാ നോക്കൂ.
Comments are closed, but trackbacks and pingbacks are open.