ആ ഒരു വിവാഹത്തിന് തോളോട് ചേർന്ന് നിൽക്കേണ്ടതായിരുന്നു അവൻ പക്ഷേ സംഭവിച്ചത് കണ്ടോ

   

. ഫേസ്ബുക്കിലെ ഒരു പോസ്റ്റ് കണ്ടപ്പോൾ ഞാൻ അറിയാതെ വന്നു ഞെട്ടിപ്പോയി. എന്റെ അത്യാവശ്യം നല്ലൊരു സുഹൃത്തായിരുന്നു അവൻ കാരണമായിരുന്നു ഞാൻ ഇപ്പോൾ എന്റെ ഈ നിലയിൽ എത്തിയത് ഞാൻ ആദ്യം എല്ലാം എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ചെറിയ ഒരു സ്റ്റോറികൾ ഒക്കെ ഇടുമായിരുന്നു. അതെല്ലാം അവൻ തേടിപ്പിടിച്ച് വായിച്ച് അതിനെല്ലാം എനിക്ക് പ്രശംസയും പ്രചോദനവും ഒക്കെ നൽകിയിരുന്നു.

   

ഇനിയും കഥകൾ എഴുതാൻ അവൻ എനിക്ക് പ്രചോദനമായി ഞാൻ കുറെ കഥകൾ എഴുതുമായിരുന്നു അതേപോലെതന്നെ എന്റെ കഥകളൊക്കെ ഒരു ബുക്ക് ആയി മാറുവാനും ചെറിയ ചെറിയ ഷോർട്ട് ഫിലിമിൽ എനിക്ക് കഥകൾ എഴുതാൻ സഹായിക്കുകയും അവൻ ചെയ്തിട്ടുണ്ട് എന്നാൽ തിരക്കിലേക്ക് ഞാൻ കൂടുതൽ കയറിക്കൊണ്ടേയിരുന്നു അവന്റെ ഫോൺകോളുകളും മെസ്സേജുകളും ഞാൻ എടുക്കാതെയായി ഞാൻ അറിഞ്ഞില്ല ഞാൻ മിസ്സ് ആക്കുന്നത്.

എന്റെ അത്രയും വലിയ ഒരു സുഹൃത്തിനെ ആണെന്ന് ഇപ്പോൾ അവന്റെ കല്യാണമായി അവന്റെ കൂടെ തന്നെ ചേർത്ത് ചിരിച്ചു മുല്ലസിച്ചു നിൽക്കേണ്ട ഞാൻ ഇപ്പോൾ എന്ത് മുഖം വച്ചാണ് അവന്റെ അടുത്തേക്ക് പോകുന്നത്. രണ്ടും കൽപ്പിച്ച് അവന്റെ നാട്ടിലേക്ക് ഞാൻ യാത്രതിരിച്ചു ഇതൊക്കെ ആലോചിക്കുന്ന സമയത്ത് ഞാൻ വണ്ടിയിൽ ആയിരുന്നു.

   

ഇറങ്ങാനുള്ള സ്ഥലം എത്തി എന്ന് ഡ്രൈവർ പറയുമ്പോഴാണ് ഞാൻ പെട്ടെന്ന് ഞെട്ടി എണീറ്റത് വിവാഹത്തിനുള്ള എല്ലാ കാര്യങ്ങളും തകൃതിയായി നടക്കുന്നുണ്ട് കല്യാണ ചെക്കൻ ആണെങ്കിൽ നല്ല സുന്ദര കുട്ടപ്പനായി ഒരുങ്ങി നിൽക്കുകയാണ്. ഞാൻ എങ്ങനെയാണ് അവന്റെ അടുത്തേക്ക് പോവുക അവന്റെ തോളോട് ചേർന്ന് നിൽക്കേണ്ടതല്ലായിരുന്നു ഞാൻ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.