വിവാഹത്തിന്റെ ആദ്യത്തെ രാത്രി അവൾ അവനോട് തുറന്നു പറഞ്ഞത് ഇതൊക്കെയാണ് പക്ഷേ സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

   

ഉടനെ തന്നെ വീട്ടിലേക്ക് വരണം അവൾ തലകറങ്ങി വീണു എന്നു പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു അനിയത്തിക്ക് എന്തെങ്കിലും വിശേഷം ഉണ്ടാകും എന്ന്. ആ ഒരു ആഗ്രഹത്തിലാണ് ഞാൻ ഓടിവന്നത് പക്ഷേ വന്നു കഴിഞ്ഞപ്പോൾ അച്ഛൻ എന്റെ മുഖത്ത് നോക്കി ഒരു ചിരി എന്താണെന്ന് വിചാരിച്ചാൽ ഞാൻ നിൽക്കുമ്പോൾ പെങ്ങളും എന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ടുവന്നു. ശേഷം അളിയനും പെങ്ങളും.

   

കൂടി എന്റെ കൈപിടിച്ചുകൊണ്ട് അകത്തേക്ക് വലിച്ചുകൊണ്ടുപോയി. അമ്മയുടെ വക നീട്ടിയുള്ള ചിരി കേട്ടപ്പോൾ തന്നെ മനസ്സിലായി എന്നെപ്പെടുത്തിയതാണ് എന്ന്. കല്യാണത്തിന് മുഖം തിരിച്ചു നിന്നായിരുന്നു ഞാൻ എന്നാൽ വധുവിന്റെ അച്ഛനും അമ്മയും എല്ലാവരും നിന്ന് വർത്തമാനം പറയുന്നത് കണ്ടപ്പോൾ എനിക്ക് കാര്യം പിടികിട്ടി അവരോട് ഞാൻ പറഞ്ഞു എന്ന് തന്നെയായാലും ഞാൻ കല്യാണം കഴിക്കില്ല എനിക്ക് ആ പെണ്ണിനെ വേണ്ട എന്നൊക്കെ.

പക്ഷേ അവളോട് സംസാരിച്ചു തുടങ്ങിയപ്പോൾ കല്യാണം ഒരിക്കലും വേണ്ട എന്ന് എനിക്ക് തോന്നിയില്ല അത്രയേറെ എനിക്ക് ഇഷ്ടപ്പെട്ടു ശേഷം ആറുമാസത്തെ ഗ്യാപ്പ് വേണമെന്ന് പറഞ്ഞപ്പോൾ വീട്ടുകാരെ അതും ചെയ്തു കൊണ്ടില്ല രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ പെട്ടെന്ന് വിവാഹം നടത്താനായി ആവശ്യപ്പെട്ടു. അങ്ങനെ വിവാഹം അടുത്തുവന്നു.

   

അവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ ആദ്യരാത്രി എത്തി .. അവൾക്കുവേണ്ടി നല്ല കല്ല് പതിപ്പിച്ച ഒരു മൂക്കുത്തിയും ഇത്രയും നല്ല ഒരു പെൺകുട്ടിയെ തന്ന അനിയത്തിക്ക് ഒരു കൈചെയിൻ അമ്മയ്ക്ക് വളയും ഒക്കെ വാങ്ങി സൂക്ഷിച്ചുവച്ചിട്ടുണ്ട് അത് അവളെ കൊണ്ട് തന്നെ വേണം കൊടുക്കാൻ അങ്ങനെയൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.