പുതിയ കാവടി കണ്ടു അന്തംവിട്ട് നാട്ടുകാർ സംഭവം കളർ ആയിട്ടുണ്ട്

   

ഉത്സവങ്ങൾ എന്നു പറയുന്നത് ഏവർക്കും പ്രിയപ്പെട്ട തന്നെയാണ് ഉത്സവങ്ങൾ കാണാനും ഉത്സവങ്ങളുടെ ഇടയിലൂടെ നടക്കുവാനും ആരാണ് ഇഷ്ടപ്പെടാത്തത് എന്നാൽ പണ്ടൊക്കെ നമ്മുടെ ഉത്സവങ്ങളിൽ പ്രധാനമായും കണ്ടിരുന്ന ഒന്നുതന്നെയാണ് കാവടികളുടെ ഒരു നിരയാട്ടം തന്നെ പൂക്കാവടി വർണ്ണക്കാവടി അങ്ങനെ നിരവധി കാവടികൾ തന്നെയാണ് ആ ഉത്സവ സമയത്ത് ഉണ്ടാവുക പല വർണ്ണങ്ങളിൽ ഉള്ള പൂക്കളും.

   

പല വർണ്ണങ്ങളിൽ ഉള്ള ഇലകളും ഒക്കെ ഉപയോഗിച്ച് ആയിരിക്കും ഇവർ ഈ കാവടികൾ ഉണ്ടാക്കുന്നത് എന്നാൽ അതൊക്കെ പണ്ടത്തെ കാലം ഇന്നത്തെ കാവടി വെറൈറ്റി ആണ് കണ്ടുകഴിഞ്ഞാൽ മുതിർന്നവരും ചെറിയ കുട്ടികൾ അടക്കം കണ്ടു നിന്നു പോകുന്ന അത്ര മനോഹരമായ കാവടികളാണ് ഇന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്.

പൂരം മനോഹരമാക്കാൻ ഒരുപാട് ആളുകളുടെ ശ്രമം ഉണ്ട്. എന്നാൽ ഈ ഒരു പൂരത്തിന്റെ പ്രത്യേകത തന്നെ ഈ കാവടികൾ തന്നെയാണ് കാവടികൾ എന്ന് പറയാൻ പറ്റില്ല കുട്ടികൾക്ക് മുതിർന്നവർക്കും ഇഷ്ടപ്പെട്ട കുറച്ച് കഥാപാത്രങ്ങളാണ് ഇന്ന് ഈ കാവടിയിൽ അവർ ഇറക്കിയിട്ടുള്ളത് ഷാജി പാപ്പനും അതേപോലെതന്നെ പപ്പുവും.

   

തുടങ്ങിയ നിരവധി സിനിമ ക്യാരക്ടറുകൾ തന്നെയാണ് അവർ ഇറക്കിയിട്ടുള്ളത് കണ്ടു നിൽക്കാൻ തന്നെ വളരെയേറെ കൊതി തോന്നുന്ന രീതിയിലാണ് ഓരോ ക്യാരക്ടറുകളും അവർ ഉണ്ടാക്കിയിട്ടുള്ളത് . വളരെ മനോഹരമായ ഈ രൂപങ്ങൾ ആരായാലും നിന്ന് കണ്ടു പോകും. അത്രയേറെ മനോഹരമാണ് അവയെല്ലാം തന്നെ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.