കുബേരന്റെ പ്രതിമ വാങ്ങി അത് എങ്ങനെ വയ്ക്കണം എവിടെ വയ്ക്കണം എന്ന് നോക്കാം. പലരും പറയുന്ന ഒരു പരാതിയാണ് വിചാരിച്ച രീതിയിൽ ഫലങ്ങൾ ലഭിക്കുന്നില്ല എന്നത്. അതിനു കാരണം ഇത് ശരിയായ രീതിയിൽ അല്ല വെച്ചിരിക്കുന്നത് എന്നതാണ്. കുബേര പ്രതിമ വാസ്തുപ്രകാരം വീടുകളിൽ വയ്ക്കുന്നതിന് ചില പ്രത്യേക ദിശകളും ചില സ്ഥാനങ്ങളും.
ചില രീതികളും ഉണ്ട്. അതില്ലാതെ നമ്മൾ കുബേര പ്രതിമ എത്ര വാങ്ങി വെച്ചാലും അത് ഫലവത്തായിരിക്കുകയില്ല. ആദ്യമായി കടയിൽ പോയി ലക്ഷണമൊത്ത ഒരു കുബേര പ്രതിമ വാങ്ങുക. വാങ്ങുമ്പോൾ അതിന് പൊട്ടലോ വിള്ളലോ ഒന്നുമില്ലാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള പ്രതിമയാണ് വീട്ടിൽ വാങ്ങിക്കൊണ്ടു വരുന്നതെങ്കിൽ അത് നിങ്ങൾക്ക് ഫലം ചെയ്യുകയുമില്ല.
ദോഷമായി ഭവിക്കുകയും ചെയ്യും. ഇങ്ങനെ വാങ്ങിക്കൊണ്ടു വരുന്ന കുബേര പ്രതിമയെ വീട്ടിൽ ആനയ്ക്കണം എന്നാണ് പറയുന്നത്. ഇതിനായി ഒരു പാത്രം നിറയെ ശുദ്ധമായ ജലം എടുക്കുക. അതിലേക്ക് മൂന്ന് തുളസി കതിരുകൾ ഇടുക. ഈ വെള്ളം ഒരു ആറുമണിക്കൂർ വൃത്തിയായ ഒരു സ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുക.
ആറുമണിക്കൂറിനു ശേഷം അത് തുളസി തീർത്ഥം ആയിരിക്കും ആ തുളസി തീർത്ഥം കൊണ്ട് ഈ കുബേര പ്രതിമ കഴുകണം. ആദ്യമേ ഒരു ഗ്ലാസ് വെള്ളം എടുത്ത് കുബേര പ്രതിമ കഴുകുക. ഇത് പൂജാമുറിയിലോ അല്ലെങ്കിൽ പ്രധാന സ്വീകരണ മുറിയിലെ വെയ്ക്കാം. തുടർന്ന് വീഡിയോ കാണുക.