ഈ വരാൻ പോകുന്ന പഞ്ചമി ദിവസം നിങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് സൗഭാഗ്യം വന്നുചേരും

   

ഇന്ന് സുപ്രഭാഷ പഞ്ചമി ആകുന്നു. കർക്കിടക മാസത്തിലെ പഞ്ചമിയാണ് എന്ന് പൂരം നക്ഷത്ര ദിവസം വരുന്ന പ്രത്യേകതയും ഇന്നേദിവസം ഉണ്ടാകുന്നതാണ് ലക്ഷ്മി ദേവിയുടെ ജന്മ ദിവസമാണ് പഞ്ചമി ദേവികമാണ് എന്ന് തന്നെ പറയാം അതായത് ശുഭകരമാണ് ഇന്ന് തന്നെ പറയുവാൻ സാധിക്കും. അതേപോലെ തന്നെയാണ് കർക്കിടകവും ദേവി പ്രീതി വരുത്തേണ്ട മാസമാണ് ഈ മാസം കൂടാതെ.

   

അടിമാസത്തിലെ കൂടിയാകുന്നു എന്ന പ്രത്യേകതയും ഉണ്ട് ഇന്ന് ആടി പൂരം കൂടിയാണ് എന്ന പ്രത്യേകത വരുന്നത്. അതിനാൽ ഇന്നേദിവസം നാം എന്ത് പുണ്യ പ്രവർത്തികൾ ചെയ്താലും അത് ഇരട്ടിയായി നമ്മളിൽ തന്നെ വന്ന്. അമ്മയും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയാണ് എങ്കിൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്ന് പറയാം. എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയാണ്.

എങ്കിൽ പെട്ടെന്ന് തന്നെയാണ് ഫലം ലഭിക്കുക എന്നുകൂടി നാം മനസ്സിലാക്കണം. ഐശ്വര്യങ്ങളും സർവ്വ ആഗ്രഹങ്ങളും അമ്മ നടത്തിത്തരുന്ന ദിവസം കൂടിയാണ് ഇന്ന് അതിനാൽ ഇന്നേദിവസം എപ്രകാരം അമ്മയെ പ്രാർത്ഥിക്കണം ജൂലൈ 22 രാവിലെ 9 26ന് ആരംഭിച്ച ജൂലൈ 23 രാവിലെ 11:45ന് അവസാനിക്കുന്നതാണ് പ്രാർത്ഥിക്കുവാൻ ഉത്തമമായ സമയം തന്നെയാണ് ഇന്ന് രാത്രി 8 മണിക്ക് ശേഷം എന്ന് നാം മനസ്സിലാക്കണം.

   

8 മണി മുതൽ 10 മണി വരെയും നാളെ ബ്രാഹ്മണത്തിലും ദേവിയെ പ്രാർത്ഥിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു. സമയങ്ങൾ വളരെയേറെ പ്രാധാന്യം അറിയിക്കുന്നതാണ്. മനസ്സിൽ വിചാരിച്ച് അമ്മയെ എന്ന് പറഞ്ഞാലും ജീവിതത്തിൽ ഗുണഅനുഭവങ്ങൾ വന്ന് ചേരുന്നതാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *