ചൂട് കൂടിയപ്പോൾ കാറ്റുകൊള്ളാൻ വിമാനത്തിന്റെ പുറത്തിറങ്ങിയ യുവതി. പിന്നീട് സംഭവിച്ചത് കണ്ടോ?
ചൂട് കൂടുതലായതിനെ തുടർന്ന് കാറ്റുകൊള്ളാൻ വേണ്ടി പുറത്തിറങ്ങിയതാണ് എട്ടിന്റെ പണി കിട്ടാനുള്ള അവസരം ഉണ്ടായത് വിമാനം ഒരു എയർപോർട്ടിൽ നിർത്തിയിട്ടതിന് തുടർന്ന് വിമാനത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു യുവതി അതിനകത്ത് ചൂട് കൂടുതലായതുകൊണ്ട് തന്നെ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ഇറങ്ങുകയും വിമാനത്തിന്റെ ചിറകിലൂടെ നടക്കുകയും ചെയ്തു ശേഷം അകത്തേക്ക് കയറുന്നതുമാണ്.
വീഡിയോയിൽ കാണുന്നത് യുവതിയെ എന്തുകൊണ്ടാണ് ഇതുപോലെ നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ വിമാനത്തിന്റെ അകത്ത് ചൂടു കൂടുതലായതുകൊണ്ട് കാറ്റുകൊള്ളാൻ വേണ്ടി പുറത്തേക്കിറങ്ങിയതാണ് എന്നാണ് യുവതി പറഞ്ഞ മറുപടി.എന്നാൽ വ്യോമ നിയമങ്ങൾക്ക് എതിരായതുകൊണ്ട് തന്നെ യുവതിയെ അറസ്റ്റ് ചെയ്യുകയാണ്.വീഡിയോയിൽ യുവതി പുറത്തുകൂടെ നടക്കുന്ന സമയങ്ങളിൽ നമുക്ക് കേൾക്കാൻ സാധിക്കും.
വിമാനത്തിന്റെ അകത്തുനിന്നും ചില കുട്ടികൾ അത് തങ്ങളുടെ അമ്മയാണ് എന്നെല്ലാം പറയുന്നത്.പക്ഷേ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയതോടുകൂടി നടപടി എടുക്കാതെ വയ്യാത്ത അവസ്ഥയുമായി അതുകൊണ്ടുതന്നെ ഇപ്പോൾ നടപടി എടുത്തിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ എല്ലാം പോകുമ്പോൾ നമ്മൾ പാലിക്കേണ്ട ചില നിയമവശങ്ങൾ ഉണ്ട് അത്.
പാലിക്കാതെ വരുമ്പോൾ ഇതുപോലെ എല്ലാം സംഭവിക്കുന്നതായിരിക്കും നിങ്ങളും യാത്രകൾ ചെയ്യുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കുക ഇല്ലെങ്കിൽ ഇതുപോലെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടതായി വരും. അത് കൂടുതൽ നിങ്ങളുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്യും ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ കുറെ കാലത്തേക്ക് കിടക്കുന്നതുകൊണ്ട് തന്നെ അത് ആരും മറക്കുകയുമില്ല.
Comments are closed, but trackbacks and pingbacks are open.