വീട്ടിൽ ആരുമില്ലാത്തപ്പോൾ അമ്മയുടെയും ആട്ടിൻകുട്ടിയുടെയും പരിപാടി കണ്ടോ. രണ്ടുപേരുടെയും പരിപാടി ഇതാ.

   

വീട്ടിൽ വളർത്ത മൃഗങ്ങൾ ഉള്ള അമ്മമാരെ സംബന്ധിച്ചിടത്തോളം അവർക്ക് സ്വന്തം മക്കളെ പോലെആയിരിക്കും ആ വീട്ടിലെ വളർത്തുമൃഗങ്ങൾ കാരണം അവർ വളർത്തു മൃഗങ്ങളെ വളരെയധികം സ്നേഹിക്കും പരിചരിക്കും സ്വന്തം കുട്ടികൾക്ക് നേരത്തിനു ഭക്ഷണം കൊടുക്കുകയും പരിചരിക്കുകയും ചെയ്യുമല്ലോ അതിൽ കൂടുതൽ ശ്രദ്ധയായിരിക്കും വീട്ടിലെ വളർത്തുന്നത് നിങ്ങൾക്ക് അമ്മമാർ കൊടുക്കുന്നത്.

   

അതുകൊണ്ടുതന്നെ പലപ്പോഴും വീട്ടിൽ ആരുമില്ലാത്ത സാഹചര്യങ്ങളിൽ അമ്മമാർക്ക് വളർത്തു മൃഗങ്ങൾ ഉള്ളത് വലിയൊരു ആശ്വാസം തന്നെയാണ് ഒറ്റപ്പെടൽ ഇല്ലാതാക്കുവാൻ ഇതുപോലെ വളർത്തു മൃഗങ്ങൾ വീട്ടിലുള്ളത് അമ്മമാർക്ക് വളരെയധികം ആശ്വാസം നൽകാറുണ്ട്. ഇവിടെ കണ്ടോ ഈ അമ്മ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആട്ടിൻകുട്ടിയുമായി കളിക്കുന്നത് വീഡിയോ പങ്കുവെച്ചത് മകനായിരുന്നു വീട്ടിൽ ആരും ഇല്ലാത്തപ്പോൾ അമ്മയുടെയും.

ആട്ടിൻകുട്ടിയുടെയും പരിപാടി കണ്ടോ എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എല്ലാവർക്കും തന്നെ വലിയൊരു സന്തോഷമാണ് ഉണ്ടായത് കാരണം ആ അമ്മ എത്ര സന്തോഷവതിയാണ് അതുപോലെ തന്നെ ആട്ടിൻകുട്ടിയും എത്ര സന്തോഷവതിയാണ്. ഇതുപോലെ സ്നേഹിക്കാനും കൂടെ കളിക്കാനും ഒരാളുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല ഒറ്റപ്പെടൽ അമ്മമാർ അനുഭവിക്കുകയില്ല.

   

ആ ഒളിച്ചു കളിക്കുകയാണ് ഇവിടെ അമ്മയും ആട്ടിൻകുട്ടിയും ആദ്യം അമ്മ വിളിക്കുകയും ആട്ടിൻകുട്ടി അമ്മയെ കണ്ടു പിടിക്കാൻ വേണ്ടി വീടിന്റെ അകത്തെല്ലാം ഓടിനടക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ആദ്യം ഓടി നടന്നതിനുശേഷം പിന്നീട് അമ്മയെ വാതിലിന്റെ ഇടയിൽ വച്ച് കാണുമ്പോൾ കുറെ നേരത്തേക്ക് അമ്മയെ കാണാതാകുമ്പോൾ ഉണ്ടാകുന്ന ഒരു കുട്ടിയുടെ പരിഭ്രമവും പെട്ടെന്ന് അമ്മയെ കാണുമ്പോഴുള്ള സന്തോഷവും വീഡിയോയിൽ കാണാം.