മക്കളുടെ പിറന്നാൾ ദിവസം അല്ലെങ്കിൽ ഭർത്താവിന്റെ പിറന്നാൾ ദിവസം വീട്ടമ്മമാർ നിങ്ങൾ മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത് സകല ഐശ്വര്യങ്ങളും എല്ലാം തന്നെ ഇവർക്ക് ലഭിക്കുന്നതാണ് ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ തന്നെ ഇവരുടെ ജീവിതത്തിൽ നടക്കുന്നതാണ്. പ്രധാനമായും ആ വീട്ടിലെ മുതിർന്ന സ്ത്രീ അല്ലെങ്കിൽ കുടുംബത്തിലെ അമ്മ മുതിർന്ന ആരായാലും.
ഈ ഒരു വഴിപാട് ചെയ്യാവുന്നതാണ് പെൺമക്കൾക്കും ആൺമക്കൾക്കും അങ്ങനെയൊന്നുമില്ല മക്കൾക്ക് എല്ലാവർക്കും ഈ ഒരു വഴിപാട് ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ്. എല്ലാവർഷവും പിറന്നാൾ ദിവസം കണ്ടു ആ മക്കളുടെ അല്ലെങ്കിൽ ഭർത്താവിന്റെ കുടുംബത്തിലെ ഏവരുടെയും പേരിൽ നടത്തേണ്ട ഒരു വഴിപാടാണ് സഹസ്രനാമ പുഷ്പാഞ്ജലി എന്നു പറയുന്നത് സഹസ്രനാമ പുഷ്പാഞ്ജലി പ്രധാനമായും ചെയ്യേണ്ടത് ദൈവത്തിന്റെ കരുതലും.
കരുണയും എല്ലാം ലഭിക്കുന്നതിനും ഭഗവാന്റെ കടാക്ഷം അവരിൽ എപ്പോഴും ഉണ്ടാകുന്നതിനു വേണ്ടിയാണ് സഹസ്രനാമ പുഷ്പാഞ്ജലി അയാളുടെ പേരിൽ കഴിക്കുന്നത്. മാത്രമല്ല ഭഗവാനോട് നിങ്ങൾ അന്നേദിവസം പുഷ്പാഞ്ജലി അർപ്പിച്ച് തൊഴുന്ന സമയത്ത് പ്രാർത്ഥിക്കണം ആ മക്കൾക്ക് വേണ്ടി അല്ലെങ്കിൽ ഭർത്താവിന്.
വേണ്ടി ആർക്കാണോ നിങ്ങൾ ചെയ്യേണ്ടത് അയാൾക്ക് വേണ്ടി നല്ല രീതിയിൽ പ്രാർത്ഥിക്കുക അവരുടെ നല്ലതിനുവേണ്ടി പ്രാർത്ഥിക്കുക അതിനുശേഷം നമ്മൾ തിരിച്ച് ഈ പ്രസാദം അവരെക്കൊണ്ട് കഴിപ്പിക്കേണ്ടത് ആണ്. മാത്രമല്ല ഭഗവാനെ ഇഷ്ടമുള്ള ഒരു പാൽപ്പായസം വെളിപാടും ചെയ്യേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.