അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും ആകില്ല എന്ന് പറയുന്നത് എത്രയോ ശരിയാണ്. ഈ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
അമ്മയുടെ സ്നേഹത്തിനുവേണ്ടി കൊതിക്കാത്ത ആരും തന്നെ ഉണ്ടാകില്ല ചെറുപ്പത്തിൽ എല്ലാം തന്നെ ഭക്ഷണം കഴിക്കാനും അതുപോലെ തന്നെ ഉറക്കാനും അമ്മ നമ്മുടെ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ടല്ലോ. എല്ലാവർക്കും തന്നെ അതിനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ടായിരിക്കും അമ്മമാരെ സംബന്ധിച്ചിടത്തോളം ഒരു കുട്ടിയാകുന്നതിനുമുൻപും അതിനുശേഷം അവരുടെ ഒരു മാറ്റം വളരെ പ്രകടമായി തന്നെ കാണാൻ കഴിയുന്നതാണ്.
കാരണം പല കാര്യങ്ങളിലും നമുക്ക് ചില മടികളും അതുപോലെതന്നെ നാണക്കേടും ഉണ്ടാകുന്നതായിരിക്കും എന്നാൽ ഈ ഒരു പ്രശ്നം ഒരു കുട്ടി ആയതിനുശേഷം ഒരു സ്ത്രീകളും നേരിടുന്ന ഒരു കാര്യമല്ല അതുപോലെ തന്നെ തന്റെ കുട്ടികൾക്ക് ഏത് സാഹചര്യമാണോ അനുയോജ്യമായി വരുന്നത് ആ സാഹചര്യത്തിനോട് ഇണങ്ങുവാൻ.
ഏതൊരു അമ്മയ്ക്കും കഴിയുന്നതാണ് ഇവിടെ നമുക്ക് കാണാൻ കഴിയും ഒരു അമ്മ വിമാനത്തിനുള്ളിൽ തന്നെ കുട്ടിയെ പാട്ടുപാടി ഉറക്കുന്നത് സാധാരണ ഇതുപോലെ ഒരു കാഴ്ച കാണുന്നത് വളരെ ചുരുക്കമാണ്. മറ്റുള്ളവർക്ക് ശല്യമാകാത്ത രീതിയിലും തന്റെ കുട്ടി പെട്ടെന്ന് ഉറങ്ങാൻ വേണ്ടിയും അമ്മ വിമാനത്തിനകത്ത്.
കൂടെ നടന്നുകൊണ്ട് കുട്ടിയെ ഉറക്കുന്ന ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ഈ അമ്മയുടെ സ്നേഹം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമാണ് അമ്മമാരുടെ സ്നേഹത്തിന്റെ പകരം വയ്ക്കാൻ ഒന്നും തന്നെ ഇല്ലല്ലോ തന്റെ കുട്ടിക്ക് എന്താണ് ആവശ്യമെന്ന് അറിഞ്ഞ് അതിനനുസരിച്ച് മാറാനുള്ള കഴിവ് അമ്മമാർക്ക് മാത്രമാണ് ഉള്ളത് എന്ന് അഭിപ്രായങ്ങൾ ആളുകൾ രേഖപ്പെടുത്തി.
Comments are closed, but trackbacks and pingbacks are open.