ആരും തിരിഞ്ഞു നോക്കാനില്ലാത്ത അപ്പൂപ്പനെ തേടിയെത്തിയ അതിഥിയെ കണ്ടോ. ഇതാണ് യഥാർത്ഥ സ്നേഹം.

   

പ്രായമായ ആളുകളെ നോക്കാൻ വേണ്ടി പലപ്പോഴും ഇന്നത്തെ കാലത്ത് വീട്ടുകാർ ഉണ്ടായിരിക്കും ചില സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രായമായവരെ നോക്കാൻ ഏതെങ്കിലും ആളുകളെ ഏൽപ്പിക്കും. പക്ഷേ ആരോരുമില്ലാത്ത ആളുകൾ ആണെങ്കിലോ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാൽ അവരെ തേടിവരുന്ന ചില പ്രത്യേക ആളുകളുണ്ട് അവരുടെ സ്നേഹം മനുഷ്യന്മാരുടെ സ്നേഹത്തിന് പകരം വയ്ക്കാൻ കഴിയുന്നതല്ല.

   

ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കാര്യമാണ് ഒരു അപ്പൂപ്പനെ തേടിയെത്തിയ പ്രാവിനെ പറ്റിയുള്ള കഥ. വയസ്സായതിനെ തുടർന്ന് ചില അസുഖങ്ങൾ ആ അപ്പൂപ്പന് ഉണ്ടായിരുന്നു ഒരു ദിവസം അസുഖം കൂടുകയും ആളുകൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു പിന്നീട് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പരിചരണത്തിൽ അദ്ദേഹം വീണ്ടും ആരോഗ്യവാനായി തിരിച്ചുവന്നു.

എന്നാൽ അദ്ദേഹത്തെ ഇന്നും റൂമിൽ വന്ന് കണ്ടിരുന്ന ഒരാൾ ഉണ്ടായിരുന്നു അതാണ് പ്രാവ് നഴ്സുമാർ അവരുടെ ജോലികളെല്ലാം കഴിഞ്ഞ് തിരിച്ചു വാതിൽ അടച്ചു പോകും എന്നാൽ ഇടയ്ക്ക് വന്ന് അവരെ നോക്കും അതിനു വേണ്ടി വാതിൽ തുറക്കുമ്പോൾ കാണാം ഒരു പ്രാവ് എല്ലാ ദിവസവും ഈ അപ്പൂപ്പനെ നോക്കിക്കൊണ്ട് പുറത്ത് ഇരിക്കുന്നത്.

   

കുറച്ചുദിവസം പുറത്ത് ഇരിക്കുകയാണെങ്കിലും പിന്നീട് അകത്താണ് വന്നിരുന്നത്. എല്ലാ ദിവസവും തങ്ങൾക്ക് ഭക്ഷണം നൽകിയിരുന്ന ആളെ കാണാതായപ്പോൾ വന്നതായിരുന്നു ആ പ്രാവ്. ഇതുപോലെ ഒരു സ്നേഹം അദ്ദേഹത്തോട് മനുഷ്യന്മാർ കാണിക്കില്ല പലപ്പോഴും തിരക്കുകൾ കാരണം പ്രായമായവരെ നോക്കാൻ ഒന്നും തന്നെ ഇന്നത്തെ കാലത്തെ ആളുകൾക്ക് സമയമില്ല.