വീടിന്റെ ഈ വീട്ടിലേക്ക് ഒരിക്കലും വെള്ളം കുടിക്കാൻ പാടില്ല അങ്ങനെ ഒഴിച്ചാൽ ദുരിതം നിങ്ങളിലേക്ക് ഓടിയെത്തും

   

വാസ്തു അനുകൂലമല്ലാതെ വീടുവയ്ക്കുകയും അവിടെ പെരുമാറുകയും ചെയ്തു കഴിഞ്ഞാൽ സാമ്പത്തിക ദോഷം ശാരീരിക ബുദ്ധിമുട്ടുകൾ അസ്വസ്ഥതകളും എല്ലാം തന്നെ എത്തിച്ചേരുന്നതാണ്. എന്നാൽ വാസ്തു നോക്കിയ വാസ്തു സംബന്ധമായ രീതിയിലാണ് ജീവിതം നയിക്കുന്നതും പെരുമാറുന്നതും എങ്കിൽ നിങ്ങളുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും എന്നും നിലനിൽക്കും. വീടിന്റെ ഓരോ ദിശയിലും എന്ത് ചെയ്യണമെന്ന് വാസ്തുപ്രകാരം പറഞ്ഞിട്ടുണ്ട്.

   

അതനുസരിച്ച് വേണം നമ്മൾ ഓരോ കാര്യങ്ങളും ചെയ്യാൻ വേണ്ടി. അറിഞ്ഞോ അറിയാതെയോ നമ്മൾ എന്തെങ്കിലും തെറ്റായ രീതിയിൽ ചെയ്തു കഴിഞ്ഞാൽ നമ്മുടെ അത് ജീവിതത്തിന് തന്നെയാണ് ബാധിക്കുന്നത്. നമ്മുടെ വീട്ടിൽ അഴുക്ക് എവിടെ ഒഴിക്കണം എന്നുള്ളതിന് വ്യക്തമായ സ്ഥാനമുണ്ട്. തെക്ക് പടിഞ്ഞാറ് സ്ഥാനത്ത് ഒരിക്കലും തന്നെ അഴുക്ക് വെള്ളം ഒഴിക്കാൻ പാടുള്ളതല്ല.

   

അവിടെ കന്നിമൂല ആണ് ഉള്ളത് അതിനാൽ തന്നെ അവിടെ ഒരിക്കലും വെള്ളം ചെന്നെത്താൻ പാടുള്ളതല്ല. ഒഴിച്ച് കഴിഞ്ഞാൽ സാമ്പത്തികം കുടുംബത്തിലെ സന്തോഷം സമാധാനം ഇല്ലാതെ ആവുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കുടുംബത്തിൽ വന്നുചേരും. അതുപോലെതന്നെയാണ് തെക്കുപടിഞ്ഞാറ് മൂലയിൽ ഒരു കാരണവശാലും ശുചിറൂം വരാൻ പാടില്ല.

   

തെക്കുഭാഗത്ത് വെള്ളം കിടന്നു കഴിഞ്ഞാൽ കുടുംബത്തിലെ അപകീർത്തിയും മറ്റും വന്നുചേരാൻ ആയിട്ട് സാധ്യതയുണ്ട്. വടക്ക് ഭാഗത്തേക്ക് ജനത്തിന്റെ സാന്നിധ്യം ഇടുന്നതുകൊണ്ട് കുഴപ്പമില്ല. നമ്മുടെ വീടിനെ അത് ഓരോരോ സ്ഥാനങ്ങൾ വാസ്തു കൽപ്പിച്ചിട്ടുണ്ട്. വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *