ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഒരിക്കലും തള്ളിക്കളയരുതേ

   

നല്ലൊരു ജീവിതത്തിന്പ ലപ്പോഴാ ഇതിന് തടസ്സം നിൽക്കുന്നത് പിടിപെടുന്ന മാറാരോഗങ്ങളും മാരകമായ രോഗങ്ങളു മാണ്. ഒരു രോഗത്തെക്കുറിച്ച് സംസാരിക്കുന്നത് കോളോറിക്കൽ കാൻസർ അഥവാ കുടൽ സംബന്ധമായ ക്യാൻസർ. ഇതുമൂലം മരണപ്പെടുന്ന ആൾക്കാരുടെ എണ്ണം കൂടുതലാണ്. അതേപോലെതന്നെ സ്ത്രീകളിൽ മൂന്നാം സ്ഥാനമാണ് മരണപ്പെടുന്ന ആൾക്കാരുടെ നിരക്ക്.

   

ഇപ്പോൾ കേരളത്തിൽ കഴിഞ്ഞ പതിറ്റാണ്ട് വെച്ച് നോക്കുമ്പോൾ വളരെയധികം എണ്ണം നമ്പേഴ്സ് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. രണ്ടു കാര്യങ്ങൾ ഒന്ന് പണ്ടുകാലങ്ങളിൽ 70 80 വയസ്സിൽ കണ്ടുകൊണ്ടിരുന്ന രോഗം ഇപ്പോൾ 40 50 വയസ്സിൽ കണ്ടുകൊണ്ടിരിക്കുന്നത്. മറ്റു അവയവങ്ങളിലേക്കും ബാധിക്കുന്നതായി കാണുന്നുണ്ട്. വയറ്റിൽ നിന്ന് മലം പോകുന്ന സമയത്ത് ബ്ലീഡിങ് ഉണ്ടാകുന്നു.

   

അപ്പോൾ ആ ചിലർ വിചാരിക്കും അത് മൂലക്കുരുവിന്റെ കാരണമായിരിക്കും എന്ന് വിചാരിക്കുന്നത്. എന്നാൽ ഇത് ക്യാൻസർ സംബന്ധമായ അസുഖങ്ങൾക്കും ഇങ്ങനെ വരാം. അതുപോലെതന്നെ ക്ഷീണം നടക്കുമ്പോൾ കേതപ്പ് തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ശർദ്ദി തുടങ്ങിയവയെല്ലാം ഇതിൽ ബന്ധപ്പെട്ടതാണ്. കൂടുതലാണ് ഇപ്പോൾ പല രാജ്യങ്ങളിൽ ഈ കാൻസർ കണ്ടു വരുന്നുണ്ട്.

   

ഇനി അഥവാ രോഗനിർണയം നടത്തിയ ഒരു ദശ വളർച്ച ഉണ്ട് അല്ലെങ്കിൽ ക്യാൻസർ സാധ്യതയുള്ള ഒരു കാര്യം ശരീരത്തിൽ വളരുന്നുണ്ട് എന്ന് കണ്ടുപിടിച്ചു കഴിഞ്ഞാൽ അതിനൊരു ട്രീറ്റ്മെന്റ് കൊടുക്കാനും സാധിക്കണം. ശരീരത്തിൽ നിന്നും അത് നീക്കം ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയും കൂടി ഉണ്ടാകണം. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *