കുട്ടികളെ മനസാക്ഷിയില്ലാതെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന അമ്മമാർ ഇതൊക്കെ ഒന്ന് കാണണം ഇതാണ് യഥാർത്ഥ സ്നേഹം.

   

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു അമ്മ പശുവിന്റെ വീഡിയോ ആണ് തന്റെ കുഞ്ഞിനെ കാട്ടിൽ പ്രസവിച്ച് ശേഷം തിരികെ വീട്ടിലേക്ക് വന്ന വീട്ടുകാരെ എല്ലാം വിളിച്ച് കാട്ടിലേക്ക് കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചു കൊടുത്തിരിക്കുകയാണ് ഈ അമ്മ ഒരു മനസ്സാക്ഷിയും ഇല്ലാതെ തന്നെ കുട്ടികളെ തെളിവിൽ ഉപേക്ഷിച്ചു പോകുന്ന ഇന്നത്തെ കാലത്തെ.

   

അമ്മമാർ ഇതൊക്കെ ഒന്ന് കാണണം തന്റെ കുഞ്ഞിനെ വളരെ സുരക്ഷിതമായി തന്നെ നോക്കാൻ വേണ്ടിയാണ് വീട്ടുകാരെ പശു കൊണ്ടുപോയി കാണിക്കുന്നത് പശുവിനെയും കാട്ടിൽ പുല്ല് തിന്നാൻ വേണ്ടി കെട്ടിയിട്ടതായിരുന്നു അതിനിടയിലാണ് ഗർഭിണിയായിരുന്ന പശു പെട്ടെന്ന് പ്രസവിച്ചത് ആ സമയത്ത് വീട്ടുകാരുടെ അടുത്തേക്ക് ഓടി വരാൻ അതിന് കഴിയുമായിരുന്നില്ല.

അതുകൊണ്ട് തന്നെ പ്രസവശേഷം വീട്ടിലേക്ക് പോയി തന്റെ കുഞ്ഞ് അവിടെ ഉണ്ട് എന്ന് വീട്ടുകാർക്ക് കാണിച്ചുകൊടുക്കുകയാണ് പലപ്പോഴും തന്നെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന അമ്മമാർ ഉള്ള കാലമാണല്ലോ ഇടത് സ്നേഹത്തിന്റെ വിലയറിയാത്ത അമ്മമാർക്ക് ഈ പശുവിന്റെ ഒരു സ്നേഹം നോക്കൂ തന്റെ കുഞ്ഞിനെ വഴിവിലാണ് പ്രസവിക്കേണ്ടി വന്നത് എന്നിരുന്നാൽ പോലും.

   

അതിനെ നോക്കാനുംസംരക്ഷിക്കാനും ഈ അമ്മ പശു നോക്കുന്നത് കണ്ടു അതിനു വേണ്ടപ്പെട്ടവരെ എല്ലാം അത് വിവരമറിയിക്കുകയാണ് ചെയ്യുന്നത്.എല്ലാം മറക്കും ഇതൊരു വലിയ പാഠം തന്നെയാണ് ഇന്നത്തെ കാലത്ത് കുട്ടികളെ സംബന്ധിച്ച ഒരുപാട് വാർത്തകൾ കേൾക്കുമ്പോൾ ഇതുപോലെയുള്ള വാർത്തകൾ നമുക്ക് വളരെയധികം സന്തോഷം നൽകുന്നു അതുപോലെ തന്നെ അവർക്ക് വലിയ പാഠം കൂടെയാണ്.