മക്കളുടെ നന്മയ്ക്കായി പ്രാർത്ഥിക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ്. അങ്ങനെ മക്കളുടെ സർവ സൗഭാഗ്യങ്ങൾക്ക് വേണ്ടി അമ്മമാർ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ജീവിതത്തിൽ മാതാപിതാക്കൾക്ക് ഒരു ആഗ്രഹമുണ്ടെങ്കിൽ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് മക്കളുടെ നന്മ തന്നെയാണ്. പഠന സമയത്ത് ആയാലും ജോലിക്ക് പോകുന്ന മക്കളായാലും ആ മക്കൾക്ക്.
ഒരുപാട് പ്രതിസന്ധികൾ അലട്ടുന്നതാണ് ജീവിതത്തിൽ അവർക്ക് തരണം ചെയ്യാനായി ഒരുപാട് കാര്യങ്ങളാണ് ഉള്ളത് അത്തരം ചില പ്രതിസന്ധികളെ തരണം ചെയ്യാനായി അമ്മമാരുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം മാത്രമല്ല ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഇവർക്ക് കൂടിയേതീരൂ. അങ്ങനെ പ്രതിസന്ധികൾ ഒക്കെ തന്നെ വളരെ നല്ല രീതിയിൽ തരണം ചെയ്യാനായി അമ്മമാർ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
ഈയൊരു മന്ത്രജപം ജപിക്കുമ്പോൾ തീർച്ചയായും നിങ്ങൾ ചെയ്യേണ്ടത് വിളക്കുവെച്ചതിനുശേഷം മാത്രമാണ് ജീവിക്കാൻ പാടുള്ളൂ രണ്ടു നേരം നിങ്ങൾ ഇത് ജപിക്കാൻ പറ്റും. പക്ഷേ ശ്രദ്ധിക്കേണ്ടത് എപ്പോഴും വിളക്ക് വച്ചതിനുശേഷം മാത്രമാണ് ഈ ഒരു മന്ത്രം ജപിക്കാൻ പാടുള്ളൂ. പിന്നീട് നിങ്ങൾ ചെയ്യേണ്ടത് എന്ന് പറയുമ്പോൾ ക്ഷേത്രത്തിൽ പോയി ഒരു ഭാഗ്യ സൂക്തപുഷ്പാഞ്ജലി
കഴിക്കുകയാണെങ്കിൽ വളരെയേറെ നല്ലതാണ് പുഷ്പാഞ്ജലി കഴിച്ചതിനുശേഷം നിങ്ങൾ ഈ ഒരു മന്ത്രജപം ചെയ്യിക്കേണ്ടതാണ്മാ..ത്രമല്ല 3,7,9 ഇങ്ങനെ ക്രമത്തിൽ വേണം നിങ്ങൾ ഈ മന്ത്രം ജപിക്കുവാൻ. ഇങ്ങനെ പ്രാർത്ഥിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അതിനുള്ള ഫലം ലഭിക്കും എന്നുള്ളത് ഉറപ്പാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.