സ്നേഹിച്ച പെണ്ണ് ഇട്ടിട്ടു പോയപ്പോൾ മാനസിക നില തന്നെ തെറ്റിയ യുവാവ്. അയാളുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

   

റസ്റ്റോറന്റിൽ എല്ലാവരുടെയും മുന്നിൽ വെച്ച് ഒരു യുവാവിനെ ചീത്ത പറയുന്നത് കേട്ടപ്പോഴാണ് മിത്ര തിരിഞ്ഞു നോക്കിയത്. അത് ഭരത്താണല്ലോ അവൾ ഞെട്ടലോടെ നോക്കി. അവിടെനിന്നും ഇറങ്ങുമ്പോഴും ഭരത്തിനെ പറ്റി തന്നെയായിരുന്നു മിത്ര ചിന്തിച്ചു നോക്കിയത്. ഒരു കസേരയിൽ ഇരുന്ന് ജോലി ചെയ്യേണ്ട അവൻ എങ്ങനെയാണ് ഈ റസ്റ്റോറന്റിൽ ജോലി ചെയ്യുന്നത് അതും ഇതുപോലെ ഒരു ജോലിക്ക് അത് അറിയാൻ അവൾക്ക് വലിയ താല്പര്യ കാരണം കോളേജിൽ.

   

പഠിക്കുമ്പോൾ അവൻ ഒരു പ്രണയം ഉണ്ടായിരുന്നു. അവളിപ്പോൾ എവിടെയായിരിക്കും അവന്റെ കൂടെ ഉണ്ടായിരിക്കുമോ പഴയ കൂട്ടുകാരെ എല്ലാം വിളിച്ചപ്പോൾ അവർ പിരിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത് പക്ഷേ അവർക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും തന്നെ അറിയില്ല പിറ്റേദിവസം അവനെ കാണണമെന്ന് അവൾ തീരുമാനിച്ചു റസ്റ്റോറന്റിൽ പോയി സംസാരിച്ചപ്പോഴും അവൻ പിടി തന്നില്ല.

ഒട്ടും തന്നെ സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു ഒടുവിൽ അവന്റെ ജോലി സമയം കഴിയുന്നത് വരെ അവൾ കാത്തിരുന്നു. ഇയാൾക്ക് എന്റെ അടുത്ത് നിന്നും അറിയാനുള്ളത് അവളെ പറ്റിയാണ് എന്ന് എനിക്ക് നല്ലതുപോലെ അറിയാം എങ്കിൽ അറിഞ്ഞു കൊള്ളൂ ചെറിയ പിണക്കങ്ങൾ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു എന്നാൽ ഒരു ദിവസത്തെ പിണക്കം അത് വളരെയധികം കൂടുതലായി പോയി.

   

പക്ഷേ പിന്നീട് എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല അവൾ എന്റെ അടുത്ത് നിന്നും പിരിഞ്ഞു പിന്നെ എനിക്ക് അവളെ കോൺടാക്ട് ചെയ്യാൻ പോലും സാധിച്ചില്ല. അതോടെ എന്റെ മാനസിക അവസ്ഥ വല്ലാതെ മോശമായി. എനിക്കുണ്ടായിരുന്ന ജോലിയെല്ലാം തന്നെ നഷ്ടമായി പോയി. അതോടെ ഇപ്പോഴത്തെ എന്റെ ജീവിതം ഇങ്ങനെയൊക്കെയാണ് പോകുന്നത് ഇയാൾക്ക് അറിയാനുള്ളതെല്ലാം അറിഞ്ഞില്ലേ.