മരിച്ചിട്ടും തീരാത്ത സ്നേഹം. മരിച്ചുപോയ യജമാനന്റെ ശവക്കല്ലറയിൽ നായ ചെയ്തത് കണ്ടോ.

   

മരണത്തിനു പോലും തോൽപ്പിക്കാൻ കഴിയാത്തതാണ് സ്നേഹം എന്ന് കാവ്യഭാവനയിൽ പറയാറുണ്ടല്ലോ എന്നാൽ അത് സത്യമാണ് സ്നേഹവും കരുതലും സംരക്ഷണയും ഒരു വ്യക്തി മരിച്ചാലും അത് തുടരുക തന്നെ ചെയ്യും അതിന്റെ ഏറ്റവും വലിയൊരു ധാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഇതിൽ നോക്കൂ ഒരു നായ തന്റെ യജമാനൻ.

   

മരിച്ചിട്ടും അദ്ദേഹത്തിന്റെ കല്ലറയിൽ നിന്നും പോകാൻ കൂട്ടാക്കുന്നില്ല മാത്രമല്ല അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിലുള്ള മണ്ണ് തുറന്നു കൊണ്ട് അതിനകത്ത് കിടക്കുകയാണ്.ആദ്യം എല്ലാം നായയെ അവിടെ നിന്നും മാറ്റാൻ ശ്രമിച്ചു എങ്കിലും അതിന് തയ്യാറായിരുന്നില്ല ഒടുവിൽ പിന്നീട് കുറേ ദിവസത്തേക്ക് അതുപോലെ തന്നെ കിടക്കുന്നത് കണ്ടപ്പോഴാണ് ആളുകൾക്ക് സംശയം തോന്നിയത്.

കാരണം ആ നായയുടെആരോഗ്യത്തിനും പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഒടുവിൽ നിർബന്ധ പ്രകാരം നായ കിടക്കുന്നത് പരിശോധിച്ച ആളുകൾ ഞെട്ടി കാരണം ആ നായയുടെ അടുത്ത് കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു അത് പ്രസവിച്ചിരിക്കുന്നു അതിന് ഏറ്റവും സംരക്ഷണമായി തോന്നിയത് തന്റെ യജമാനന്റെ അടുത്ത് തന്നെയായിരിക്കും അതുകൊണ്ടാണ് മരിച്ചുപോയിട്ടും അദ്ദേഹത്തിന്റെ.

   

കല്ലറ തുറന്നു അതിൽ തന്നെ ആ നായക്കുട്ടി പ്രസവിച്ചത് എന്നാൽ ആരോഗ്യ മോശമായതിനെ തുടർന്ന് ആ നായ അമ്മയെയും കുട്ടികളെയും അവിടെ നിന്നും ആളുകൾ മാറ്റി. ഇപ്പോഴാണ് അവർ നല്ല രീതിയിൽ ഭക്ഷണം കഴിക്കാനും നല്ല സംരക്ഷണയുള്ള സ്ഥലത്തേക്കും എത്തിയത്. ഇതുപോലെ നിങ്ങളുടെ വീട്ടിലും വളർത്തു മൃഗങ്ങൾ ഉണ്ടോ അവയ്ക്ക് നിങ്ങളോട് ഇതുപോലെയാണ് സ്നേഹം.

   

Comments are closed, but trackbacks and pingbacks are open.