പരമശിവനെ ആരാധന മുടക്കാൻ പാടില്ല പ്രത്യേകിച്ചും ഈ നക്ഷത്രക്കാർ

   

27 നക്ഷത്രങ്ങളാണ് ജ്യോതിഷത്തിൽ പറയുന്നത് ഇതിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകത ഉണ്ടാകുന്നതുമാണ്. ഓരോ നക്ഷത്രക്കാരും ഓരോ രാശിയിൽ ജനിക്കുന്നവരാണ് ഓരോ രാശികൾക്കും ഓരോ പ്രത്യേകതയും ഉണ്ടാകുന്നതാകുന്നു. ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ അത് വളരെ ഉത്തമം തന്നെയാകുന്നു. പിതാവാണ് മഹാദേവൻ ഭക്തവത്സലനായ മഹാദേവൻ പെട്ടെന്ന് പ്രീതി പെടുക തന്നെ ചെയ്യും ഒരു പിതാവ് എപ്രകാരം തന്നെ മക്കളെ നോക്കുന്നുവോ.

   

അതേപോലെ മഹാദേവൻ തന്നെ ഭക്തരെ സംരക്ഷിക്കുന്നത്. സ്നേഹവും ഭഗവാൻ നൽകുക തന്നെ ചെയ്യുന്നതാകുന്നു ഭഗവാൻ അതിനാൽ പലരും ഇഷ്ടദേവതയായി കണക്കാക്കി ആരാധിക്കുന്നതാണ്. മനസ്സിലെ ഭാരംകുറയ്ക്കുവാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കുന്നതാണ് ഈ നക്ഷത്രക്കാർ ശിവക്ഷേത്രദർശനം നടത്തുന്നത് നിത്യവും ശിവ മന്ത്രങ്ങൾ ഉരുവിടുന്നതും ഭഗവാന്റെ നാമം വിചാരിക്കുന്നത് അതായത് മനസ്സിൽ വിചാരിക്കുന്നത് പോലും.

വളരെ ഉത്തമം ആകുന്നു. ഇനി നക്ഷത്രക്കാർ ആരെല്ലാമാണ് എന്നാണ്ഇവിടെ പറയുന്നത്. ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നില്ല എന്നോ ഭഗവാൻ കൂടെയില്ല എന്നോ എല്ലാ ഈ പറയുന്ന നക്ഷത്രക്കാർക്ക് അവർക്ക് ജനനം മുതൽ ഭഗവാന്റെ അനുഗ്രഹം ഉള്ളതിനാലാണ് ഇപ്രകാരം പറയുന്നത് അതിനാൽ ഒരിക്കലും മറ്റു നക്ഷത്രക്കാർക്ക് അനുഗ്രഹം ലഭിക്കില്ല അല്ലെങ്കിൽ ഭഗവാൻ കൂടെയില്ല.

   

എന്ന് അർത്ഥമാക്കുന്നില്ല ഏവരും ഭഗവാനെ വിളിക്കുകയാണ് എങ്കിൽ ഭഗവാന്റെ അനുഗ്രഹം ആർക്കും ലഭിക്കുന്നത്. മേടം മേടം രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് അശ്വതി ഭരണി കാർത്തിക ആദ്യപാദം എന്നീ നക്ഷത്രക്കാർ ഈ നക്ഷത്രക്കാർ നിത്യവും ശിവഭജനം നടത്തുന്നത് വളരെ ഉത്തമം തന്നെയാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *