കിഡ്നി സംബന്ധമായ അസുഖമുള്ളവരെ ഇപ്പോൾ നമ്മുടെ ഇടയിലെ വളരെയധികം കൂടുതലാണ്. എന്നാൽ കിഡ്നി സംബന്ധമായ അസുഖം സാധാരണ ലെവലിൽ നമുക്ക് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം. എന്നാൽ ഇത് നമ്മൾ പറയുന്ന പോലെ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ പിന്നീട് നമുക്ക് യാതൊരു കാരണവശാലും ശരിയാക്കി എടുക്കാൻ പറ്റാത്ത ഒരു അസുഖം കൂടിയാണ് ഇതിന്റെത് എന്ന് നമുക്ക്.
ഏതൊക്കെ രീതിയിലാണ് നമുക്ക് കിഡ്നി സംബന്ധമായ അസുഖം ഇല്ലാതാക്കാനായിട്ട് സാധിക്കുക എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ ശരിയായി കിഡ്നി നടക്കുന്നില്ല പിന്നീട് പ്രവർത്തനം നടക്കുന്നില്ല എന്ന് മനസ്സിലാക്കാനായിട്ട് നമുക്ക് മനസ്സിലാക്കി എടുക്കാൻ പറ്റുന്ന ഒരു 5 ലക്ഷണങ്ങളാണ് ഇന്നിവിടെ പറയുന്നത് പ്രധാനമായിട്ടും അതിൽ പറയുന്നത് നമ്മുടെ യൂറിനെ കുറിച്ചാണ് കാരണം.
ഒരു കിഡ്നി സംബന്ധമായ ഏതെങ്കിലും പ്രശ്നമുണ്ടെങ്കിൽ അല്ലെങ്കിൽ പ്രവർത്തനം ശരിയായി നടക്കുന്നില്ല എങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഈ പറഞ്ഞ പോലെ ഇടയ്ക്കിടയ്ക്ക് ഒരു മണിക്കൂർ ഇടവിട്ട് യൂറിൻ പാസ് ചെയ്യാൻ ആയിട്ട് തോന്നുന്ന ഒരു അവസ്ഥ.
ഇങ്ങനെ തോന്നുമ്പോൾ അയാൾക്ക് അതായത് വെള്ളം കുടിച്ചാലും കുടിച്ചില്ലെങ്കിലും ഒരേപോലെ ഇങ്ങനെ ഒരു തോന്നുന്ന ഒരു അവസ്ഥ അതുപോലെതന്നെ ഉണ്ടാകുന്ന ഒരു കളർ വ്യത്യാസം ചിലർക്ക് ഓറഞ്ച് പോലെ വ്യത്യാസമില്ലെങ്കിൽ വൈറ്റ് കളർ പ്രത്യേകത എന്നിങ്ങനെയുള്ള വ്യത്യാസങ്ങളും ഇവർക്ക് കാണാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs