വിവാഹം കഴിഞ്ഞ് വെറും മൂന്നാഴ്ച വിവാഹമോചനം തേടി 78 കാരൻ

   

പ്രായ വ്യത്യാസം നിറഞ്ഞ ഒരുപാട് വിവാഹങ്ങൾ നാം കണ്ടിട്ടുണ്ട് എന്നാൽ ഇവിടെ 18 വയസ്സുള്ള ഒരു യുവതിയും 71 വയസ്സുള്ള ഒരു വൃദ്ധമാണ് വിവാഹം കഴിച്ചിട്ടുള്ളത് അവർ തമ്മിൽ 52 വയസ്സിനുള്ള ഗ്യാപ്പും ഇതറിഞ്ഞ സോഷ്യൽ മീഡിയ ഒരുപാട് വൈറൽ ആക്കിയിട്ടുണ്ട് ഈ ഒരു കാര്യം. അവരുടെ വിവാഹം വലിയ ആർഭാടപൂർവ്വം തന്നെയാണ് നടന്നത് കാരണം അത്രയേറെ സോഷ്യൽ മീഡിയയിലൂടെ ഇവരുടെ വിവാഹം വൈറൽ ആയിരുന്നു.

   

മാത്രമല്ല അതിനാൽ തന്നെ പെട്ടെന്ന് ഇവരുടെ വിവാഹം എല്ലാവരും അറിയുകയും ചെയ്തു എന്നാൽ അതല്ല ഞെട്ടിക്കുന്ന കാര്യം വെറും മൂന്ന് ആഴ്ചകളിൽ ആ യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ തന്നെ ഞെട്ടിപ്പോകും. ആ യുവതി വിവാഹ മുൻപേ ഗർഭിണിയാണ് എന്നാണ് ആ വൃദ്ധൻ പറയുന്നത്.

കാരണം തനിക്ക് തന്നെ ചതിക്കുകയായിരുന്നു എന്നും തന്റെ പണവും സ്വത്തുക്കളും ആയിരുന്നു ആ യുവതിയുടെ ഉദ്ദേശം എന്നുമാണ് അദ്ദേഹം പറയുന്നത് അതിനാൽ തന്നെ തനിക്ക് വിവാഹമോചനം വേണമെന്ന് പറഞ്ഞു കൊണ്ടാണ് ആ വൃദ്ധൻ ഇപ്പോൾ നീതി തേടുന്നത്. എന്നാൽ യുവതിയുടെ സഹോദരി ഇതൊന്നും സത്യമല്ല എന്നും ചെറിയൊരു സ്റ്റാൻഡിങ് ആണ്.

   

എന്നാണ് ഇവിടെ സഹോദരി വെളിപ്പെടുന്നത് വിവാഹത്തിന് മുൻപ് ആ യുവതി ഗർഭിണിയല്ല എന്നും മറ്റും യുവതിയുടെ സഹോദരി ഇവിടെ വ്യക്തമാക്കുന്നുണ്ട്. സ്ത്രീധന തുകയായി ഒരുപാട് രൂപയും കട്ടിലും മേശയും തുടങ്ങിയ നിരവധി സാധനങ്ങൾ ആ വൃദ്ധൻ ആ യുവതിക്ക് കൊടുത്തിട്ടുണ്ടായിരുന്നു എന്ന് പറയുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.