സാധാരണയായി നമുക്ക് എല്ലാം അനുഭവപ്പെടുന്നതാണ് മുട്ടുവേദന അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ജോയിന്റുകൾക്കെല്ലാം വേദനകളും. പ്രത്യേകിച്ച് ഒരു 60 വയസ്സ് കഴിഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും കണ്ടുവരുന്നതാണ് ഇത്. നമ്മൾ സാധാരണയായി പല മരുന്നുകളും അതുപോലെ തന്നെ പലരീതിയിലും ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ടാകും. എന്നാൽ വേദനകൾക്കും അല്പം തന്നെ ബുദ്ധിമുട്ടുകൾക്ക് വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല.
ഇനി പറയാൻ പോകുന്ന കാര്യം ചെയ്തു കഴിഞ്ഞാൽ 60 വയസ്സിൽ നിന്ന് 20 വയസ്സുള്ള ആരോഗ്യമുള്ള ഒരാളുടെ ശരീരമായിട്ട് മാറാവുന്നതാണ്. അതിനായി വേണ്ടത് പൊട്ടുകടലയാണ്. സാധാരണ എല്ലാ കടകളിലും പൊട്ടുകടല കിട്ടാറുണ്ട്. ഒരു പിടി പൊട്ടുകടലയും അതിലേക്ക് അല്പം ശർക്കര പൊടിച്ചത് ഇല്ലെങ്കിൽ ശർക്കര നുറുക്കിയതോ ഇട്ടുകൊടുക്കുക. ഇവ രണ്ടുംകൂടി നന്നായി മിക്സ് ചെയ്തതിനു ശേഷം.
വെറുതെയോ ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഇത് കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിലെ കിട്ടാവുന്ന ഏറ്റവും നല്ല പോഷക സമൃദ്ധമായതും അതേപോലെതന്നെ എല്ലുകൾക്ക് വേണ്ട എല്ലാ തരത്തിലുള്ള വൈറ്റമിൻസും ഇതിൽ നിന്ന് കിട്ടുന്നു.
മാത്രമല്ല ഇത് കഴിച്ചതിനു ശേഷം ഒരു ഗ്ലാസ് ചൂട് പാലും കഴിക്കുന്നത് വളരെയേറെ നല്ലതായിരിക്കും. സാധാരണ ഇത് ഒരു മാസം ആണ് കഴിക്കേണ്ടത് പക്ഷേ ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് ഒരാഴ്ച കഴിക്കുമ്പോൾ തന്നെ ലഭിക്കുന്നതാണ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Malayali Corner