മലബന്ധം ശോധന ഇതുമൂലം ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. മലബന്ധം എന്നു പറയുന്നത് നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. നമ്മുടെ ഭക്ഷണരീതിയോ മറ്റോ മാറിക്കഴിഞ്ഞു കഴിഞ്ഞാൽ മാറാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ. ഒന്നോ രണ്ടോ ദിവസം മതം പോവാതിരിക്കുക എങ്കിൽ കുഴപ്പമില്ല എന്നാൽ തുടർച്ചയായി വയറുവേദന ഉറക്കമില്ലായ്മ.
വയറു വീർത്തു നിൽക്കുന്ന പോലെയുള്ള അവസ്ഥ. ഗ്യാസ് പോക്ക്. മോഷൻ പോവുകയാണെങ്കിൽ അത് പൂർണമായും പോകാത്ത ഒരു അവസ്ഥ തുടങ്ങിയവയാണ് മലം ബന്ധമായ അസുഖങ്ങൾ. നമ്മുടെ ജീവിതശൈലിയാണ് കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നത്. ഉറക്കം ഇല്ലായ്മ അതുപോലെതന്നെ ഭക്ഷണം നേരെ തന്നെ കഴിക്കാത്തത് വെള്ളം കഴിക്കാത്തത് അതുപോലെ തന്നെ പുറമെ നിന്നുള്ള ഫുഡ് കഴിക്കുന്നത്.
നേരത്തെ എണീക്കാത്തത് അങ്ങനെ പല കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കാം. അതേപോലെതന്നെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴും മരുന്നുകൾ കഴിക്കുമ്പോഴും ഇങ്ങനെ വരാം. ഭക്ഷണപദാർത്ഥത്തിലും ജീവിതശൈലി നമുക്ക് മാറ്റിയെടുക്കാം. നാരുകൾ അടങ്ങിയ ഭക്ഷണം അതുപോലെതന്നെ ഫ്രൂട്ട്സ് വെജിറ്റബിൾസ് ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ജീവിതശൈലിയിൽ കൊണ്ടുവരാം.
അതേപോലെതന്നെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് അല്പം വെളുത്തുള്ളി, ഇഞ്ചി, അയമോദകം ഉലുവ ജീരകം ഇവയെല്ലാം കാൽ ടീസ്പൂൺ വീതം എടുത്ത് ക്ലാസ് വെള്ളത്തിൽ തളിപ്പിക്കുക. അതിനുശേഷം ആ വെള്ളം നമുക്ക് കഴിക്കാവുന്നതാണ്. നല്ല ബന്ധമായ അതുപോലെതന്നെ വയർ അസ്വസ്ഥതകൾ ഇത് എല്ലാം തന്നെ ഈ പാനീയം കുടിക്കുന്നതിലൂടെ മാറിക്കിട്ടും. കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവൻ കാണുക. Video credit : beauty life with sabeena