ശരീരത്തിൽ ഉണ്ടാകുന്ന എല്ലാതരത്തിലുള്ള ഒരുപിടി അസുഖങ്ങൾ ഇല്ലാതാക്കാൻ ഇനി ഇതുമാത്രം കുടിച്ചാൽ മതി

   

ഒരുവിധം ആളുകളെല്ലാം തന്നെ ശരീര വേദനയും മറ്റും മാനസികമായി ബുദ്ധിമുട്ടുകാരനാണ്. എന്നാൽ ഇനി ഈ വേദനകൾ എല്ലാം മാറാനായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു ഡ്രിങ്കിലാണ് കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. കാൽമുട്ട് വേദന കൈമുട്ട് വേദന അതേപോലെതന്നെ ജോയിന്റുകളിലുള്ള എല്ലാത്തരത്തിലുള്ള വേദനയും മറിച്ച് ഈ പറഞ്ഞ പോലെ തന്നെ പുറം വേദന ഉണ്ടാകുന്ന അസ്വസ്ഥതകൾ ശരീരത്തിലെ ആഗമനം നീര് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് ഈ ഒരു പാനീയം.

   

വീട്ടിൽ തന്നെ ഇത് ഉണ്ടാക്കി കുടിക്കാവുന്നതിനാൽ പണച്ചെലവ് വളരെയധികം കുറവാണ്. ഇതിനായി ഇതിലേക്ക് വേണ്ടത് ചുക്ക് ചെറിയ ജീരകം അയമോദകം. അല്പം വെള്ളം എടുത്ത് അതിലേക്ക് അല്പം ചെറു ജീരകവും അതേപോലെതന്നെ അയമോദകം പൊടിച്ചു വച്ചിരിക്കുന്ന ചുക്ക് തുടങ്ങിയവ നന്നായി തിളപ്പിച്ച് എടുക്കുക.


അത് ഒരുവിധം വെള്ളം വറ്റിയതിനു ശേഷം ജീരകത്തിന്റെയും അയമോദകത്തിന്റെയും എല്ലാത്തിന്റെയും സത്ത് നന്നായി ഇറങ്ങിയിട്ടുണ്ടാകും ഈ സമയത്ത്. തുടർന്ന് ഇത് ഒരു ഗ്ലാസ്സിലേക്ക് മാറ്റി ഭക്ഷണത്തിന് മുൻപ് രണ്ട് നേരമായി കഴിക്കാവുന്നതാണ്.

   

രാവിലെ ഭക്ഷണത്തിന് 10 മിനിറ്റ് 15 മിനിറ്റ് രാത്രിയും ഇതേ പോലെ തന്നെ കഴിക്കുകയാണെങ്കിൽ നിങ്ങൾക്കുണ്ടാകും ശരീരത്തിലുള്ള എല്ലാ തരത്തിലുള്ള മൊട്ടുവേദന വയറുവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇത് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

   

Leave a Reply

Your email address will not be published. Required fields are marked *