ഒരു ക്ലീൻ ആയ ക്ലാസ്സിലേക്ക് ഒരു വെളിച്ച കടിക്കുമ്പോൾ നന്നായിട്ട് തിളങ്ങും. അതുപോലെ ഒരു തിളക്കം നമ്മുടെ സ്കിന്നിലെ ഉണ്ടാകുമ്പോൾ വരുന്നതാണ് ക്ലാസ്സിന് എന്ന് പറയുന്നത്. ഇത് ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കാണെന്നുണ്ടെങ്കിൽ നിങ്ങളുടെ മുഖവും ഗ്ലാസ് പോലെ ആയി മാറും. സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം ഒരേപോലെ ഉപയോഗിക്കാവുന്ന ഒരു ടിപ്പാണ് ഇത്.
ഇത് കല്യാണങ്ങൾക്കൊക്കെ വരുകയാണെന്നുണ്ടെങ്കിൽ അതിനു മുൻപ് ഇത് ഒരാഴ്ച മുമ്പ് ഇത് പ്രിപ്പയർ ചെയ്യാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് വളരെയേറെ റിസൾട്ട് കിട്ടുന്നതാണ്. ഇതിനായിട്ട് ചെമ്പരത്തിയുടെ പൂ എടുക്കുക. പിന്നീട് ഇതിലേക്ക് ഗ്രീൻ ടീ ഉപയോഗിക്കുക. കണ്ണിച്ചുള്ള കറുപ്പ് മാറാനും പിന്നെ എപ്പോഴും ഫ്രഷ് ആയിരിക്കാനും ഗ്രീൻ ടീ വളരെയധികം നല്ലതാണ്. ഒരു ടീസ്പൂൺ ഗ്രീൻ ടീ എടുക്കുക.
അതിലേക്ക് ഒരു കപ്പിൽ വെള്ളം എടുത്തിട്ട് അതിലേക്ക് ചെമ്പരത്തിയുടെ ഇലയും അതേപോലെ തന്നെ നമ്മൾ മാറ്റിവച്ച് ഗ്രീൻ ടീയുടെ ആ ഒരു പൊടിയും എടുത്ത് ഇട്ടതിനുശേഷം കുതിരാനായി വയ്ക്കുക. അതിനുശേഷം ഒരു ബൗളിൽ അരിപ്പൊടി എടുക്കുക. അരിപ്പൊടി നമ്മുടെ മുഖത്തിന്റെ പാടുകൾ മാറ്റാനും ബ്ലാക്ക് ഹെഡ്സെ ഇല്ലാണ്ടാക്കാനും നിറം വയ്ക്കാനും വളരെ നല്ലതാണ്.
മൂന്ന് ടേബിൾ സ്പൂൺ അരിപ്പൊടി എടുക്കുക. പിന്നെ എടുക്കേണ്ടത് ഇരട്ടി മധുരമാണ്. ഇത് നമ്മുടെ അങ്ങാടിക്കടകൾ എല്ലാം കിട്ടുന്നതാണ്. കുട്ടികൾക്ക് വരെ ഇത് യൂസ് ചെയ്യാവുന്നതാണ് അതിനാൽ കുഴപ്പമില്ല. നമ്മൾ എടുത്ത ഇരട്ടി മധുരവും അരിപ്പൊടിയും ഒരു ബൗളിലേക്ക് എടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം നമ്മൾ മാറ്റിവെച്ച് വെള്ളവും ഇതും കൂടി നന്നായി മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. തുടർന്ന് കൂടുതലായി ഇന്നലെ ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world