വിവാഹ സൽക്കാരത്തിനായി ഗോപികയുടെ വീട്ടിലെത്തിയ ജീപിക്കും ഗോപികക്കും നേരിടേണ്ടി വന്നത് കണ്ടോ

   

മൂന്നുദിവസത്തെ വലിയ ആഘോഷം തന്നെയായിരുന്നു ഗോപികയുടെയും ജിപിയുടെയും വിവാഹം. ഒരാഴ്ചമുമ്പ് തന്നെ തന്റെ വിവാഹം പ്രമാണിച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഗോപിക ശേഷം പ്രോഗ്രാമുകളെല്ലാം തന്നെ തൃശ്ശൂരിൽ വെച്ചായിരുന്നു ഡ്രസ്സ് എടുക്കലും മറ്റു സ്വർണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ഒരാഴ്ചക്കുള്ളതാണ് അവർ നടത്തിയത് മാത്രമല്ല സ്വാസികയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുക തൊട്ട് മറ്റെല്ലാ ആഘോഷങ്ങളിലും.

   

ഈ ഒരാഴ്ചകൊണ്ട് ഗോപിക സജീവമായി പങ്കെടുത്തു. അതിനാൽ വിവാഹത്തിന് മുൻപ് തന്നെ ഒരാഴ്ച മുമ്പ് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോകേണ്ട ഒരു അവസ്ഥയായിരുന്നു പക്ഷേ ഇപ്പോൾ വിവാഹം എല്ലാം കഴിഞ്ഞ് വിവാഹ സൽക്കാരത്തിനായി സ്വന്തം വീട്ടിലെത്തിയിരിക്കുകയാണ് ഗോപിക. ഗോപികയെയും ജിപിയെയും വളരെ സന്തോഷപൂർവ്വം വീട്ടുകാർക്ക് ആരതി ഉഴിഞ്ഞ വീട്ടിലേക്ക്.

കയറ്റുകയും ശേഷം ഗോപിക അമ്മയ്ക്ക് നല്ല ഒരു ചുംബനം സ്നേഹത്തോടെ നൽകുകയും ചെയ്തു ഇത് തന്നെ കണ്ടാൽ മനസ്സിലാക്കാം ഗോപിക എത്രത്തോളം വളരെ സന്തോഷവതിയാണ് എന്നുള്ളത്. അവിടെ വന്നവർക്കും വിരുന്നുകാർക്കും എല്ലാവർക്കും തന്നെ ഗോപിയുടെ വീട്ടുകാർ ഭക്ഷണം കൊടുത്തിരുന്നു അങ്ങനെ ജിപിയും ഗോപികയും.

   

ഭക്ഷണം കഴിക്കുകയും തുടർന്ന് അവർ ഇരുവരും എന്തോ കുസൃതി പറഞ്ഞ ചിരിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാവുന്നതാണ് എന്ത് തന്നെയായാലും ആഘോഷങ്ങൾ ഒരുപാട് നടത്തിയ ആ വിവാഹത്തിന്റെ ഇനി മധുര സൽക്കാരങ്ങളാണ് ഇനിയങ്ങോട്ട് നാം കാണാൻ പറ്റുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.